Flash


To submit expenditure onlineplease click here
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരുപരിശീലനവും സെമിനാറും 2017 ആഗസ്ത് 18 10 മണി മുതൽ കണ്ണൂർ സയൻസ്പാർക്കിൽ വെച്ച സംഘടിപ്പിക്കുന്നു പരിപാടിയിൽ യു പി /ഹൈസ്‌കൂൾ ൽ നിന്ന് ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേ ണ്ടതാണ്
ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 22-7-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്

DOWNLOADS

2016-17 വര്‍ഷത്തില്‍ ശംബളത്തില്‍നിന്നും ഇന്‍കം ടാക്സ് കുറവുചെയ്യുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ കാണുന്നതിന്നായി ഇവിടെ ക്ലിക്ക് ചെയ്യുക
ഗവ അധ്യാപകരുടെ online സ്ഥലമാററത്തിനുള്ള അപേക്ഷകൾ 20 -2 -2017 മുതൽ www.transferandpostings.in എന്ന വെബ്‌സൈററിൽ സമർപ്പിക്കാവുന്നതാണ് അപേക്ഷയുടെ printout 2 കോപ്പി സേവനപുസ്തകസഹിതം 3 -3 -2017 ന് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്

Strike on 2-9-2016 regularisation order click here to download
 LIST OF REGISTER TO BE MAINTAINED IN SCHOOLMALAYALAM FONTS


orders on dailywage appointment 2016-17
cook attendence form
വിദ്യാലയങ്ങളിൽ ഇൻസ്പെക് ഷൻ/ഓഡിറ്റിനാവശ്യമായ TEACHER APRAISAL  REPORT/ SCHOOL APRAISAL REPORT  താഴെ ചേർക്കുന്നു.  DOWNLOAD ചെയ്ത് ഉപയോഗിക്കേണ്ടതാണ`. 

TEACHER APRAISAL  REPORT...Click here

 SCHOOL APRAISAL REPORT.....Click here


സ്റ്റാഫ് ഫിക്സേഷന്‍ സംബന്ധിച്ച പുതിയ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

20-01-2014
13-01-2014


************************************************************************


ഗവണ്മെന്റ് ജീവനക്കാർക്കുള്ള പ്രൊപ്പർട്ടി സ്റ്റേറ്റ്മെന്റ് 2013
07-01-2014

31/12/2013
Transfer of Teachers while maternity leave ..Clarification of availing maternity leave in diffrent Spaells by Higher Secondary Director...Order dated 24/12/2013....

റീട്രൻജഡ് ടീച്ചേർസ്--ക്ലസ്റ്റർ കോ ഓർഡിനേറ്റേർസ്- സർവീസ് പുസ്തകം സൂക്ഷിക്കുന്നതും എൻട്രികൾ വരുത്തുന്നതും സംബന്ധിച്ച ക്ലാരിഫിക്കേഷൻ..ഡി.പി.ഐ മീറ്റിങ്ങ് മിനുട്ട്സ്.... 
     
Intrest free Medical Advance ...Application Form Modified..
GO(P)568/2013 Fin dated 3-12-2013........
----------------------------------------------------------------------------------------------------------
  1. Rearrangement of staff to the New DEOs & Regional Offices of Higher Secondary Department - Order No-D4/58269/10-DPI dated 10-12-13 
  2. New Rebate under Sec 87A of IT Act 1961 - New Section inserted by finance bill 2013-14 (Caution -Document got from the internet !)

 Clarification on the Pooling of Specialist Teachers
------------------------------------------------------------------------------------------
 Deputation and appointments in long leave vacancies - Circular No.O&M(1)83926/13DPI  Dated. 26-11-2013

-------------------------------------------------------------------------------------------
 Pay Revision 2009 - Modification in the Pay Scales of teachers - Govt Clarification dated 01-11-13 

Clarification regarding the appointment of Headmaster about attaining the test qualification...Read more
--------------------------------------------------------------------------------------------------------------------------------------------

Staff Fixation 2013-14...UID Based..Orders isued..GO(P) 313/2013 dated 29/11/2013
---------------------------------------------------------------------------------------------------------------------------------------------

Fixation of staff on the basis of UID- Order

...............................................................................................................

ബഹു. സര്‍ക്കാര്‍ ഉത്തരവ് നംപര്‍ ജി.ഒ (പി) നംപര്‍ . 30/2013 തീയതി :
 
 16-01-2013 ന്‍റെ അടിസ്ഥാനത്തില്‍ എയിഡഡ് സ്ക്കൂള്‍ ജീവനക്കാരുടെ നവം ബര്‍ 

മാസത്തെ ശംപളം ഡിജിറ്റല്‍ സിഗ്നേച്ചറിന്‍റെ അടിസ്ഥാനത്തില്‍ മാറി 

 നല്‍കുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ 

 ഡയറക്ടര്‍ 07-11-2013 ലെ എച്ച് 2/ 9447/13/ഡി.പി.ഐ പ്രകാരം 

 ആവശ്യപ്പെട്ടതായി അറിയിക്കുന്നു............
സർക്കാർ ഉത്തരവ് 30/2013 തീയ്യതി 16-01-2013ന് ഇവിടെ ക്ലിക്ക് ചെയ്യുക...ഉത്തരവിലെ നിർദ്ദേശങ്ങൾ പ്രകാരം നവമ്പർ മാസത്തെ ശമ്പള ബിൽ സമർപ്പിക്കേണ്ടതാണ്....
ഡി.എ (മുൻപ് പ്രഖ്യാപിച്ചത്)  പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുന്നതിനു കാലാവധി നീട്ടി സർക്കാർ ഉത്തരവായി.... GO(P)545/2013 dated 6/11/2013...Click here....

 എയ്ഡഡ് സ്കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് പുതുക്കി നിശ്ചയിച്ചു. അന്‍പത് വര്‍ഷം മുന്‍പുള്ള നിരക്കാണ് നിലവിലുള്ളത്. ഇതുപ്രകാരം പ്രൈമറി സ്കൂളുകളില്‍ വിദ്യാര്‍ഥി ഒന്നിന് 3.25 രൂപയ്ക്ക് പകരം 60 രൂപയും (പരമാവധി 30,000 രൂപ), അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ വിദ്യാര്‍ഥി ഒന്നിന് 3.25 രൂപയ്ക്ക് പകരം 60 രൂപയും (പരമാവധി 40,000 രൂപ), ഹൈസ്കൂളുകളില്‍ വിദ്യാര്‍ഥി ഒന്നിന് 5 രൂപയ്ക്ക് പകരം 80 രൂപയും (പരമാവധി 80,000 രൂപ) ഗ്രാന്റ് ലഭിക്കും. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ തുക പുതുക്കും.ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുകഇന്‍കം ടാക്സിന്റെ പുതിയ നടപടിക്രമങ്ങള്‍ അനുസരിച്ച് ഓരോ സ്ഥാപനത്തിന്റെയും TAN നമ്പര്‍ TRACES ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത ശേഷം അതില്‍ നിന്നും Form 16 (Part A) generate ചെയ്ത്, ഡൌണ്‍ലോഡ് ചെയ്യണം. മെയ്‌ 31നകം ഇത് ശമ്പളത്തിൽ നിന്നും ടാക്സ് കുറയ്ക്കപ്പെട്ട എല്ലാവർക്കും DDO നല്കണം എന്ന് Section 203 പറയുന്നു.(Read Circular) .TRACES ൽ TAN രജിസ്റ്റർ ചെയ്യുന്നതിനായി തുടർന്ന് വായിക്കുക. TRACES -TAN Registration and Login - Helpfile from Traces    TRACES -TAN Registration .Circular

 APPLICATION FOR THE CORRECTION IN SCHOOL RECORDS (SCHOOL GOING STUDENTS ONLY) Circular | Form & Instructions | Proceedings
Holidays declared by the District Collectors- Attendance of Teachers - Clarification
..................................................................................
Anti-Dengue pledge to be sworn in Assembly
..................................................................................
Advance for Mosquito Net and Cycle-Instructions: 
Circular No 49/2013/Fin Dated 30/05/2013  
..................................................................................

Medical Reimbursement New order from DEO Kannur

Medical Reinmbursement circular

സാരി നിർബന്ധമാക്കേണ്ടതില്ല...സർക്കാർ ഉത്തരവ്..

സർക്കാർ ഉത്തരവ്.....

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഡാറ്റാ എന്റ ഓപ്പറേറ്റർ...

സർക്കാർ ഉത്തരവ്.....

ബീ എഡ്...2 വർഷം..

സർക്കാർ ഉത്തരവ്..... 


LWA Restrictions issued about Cancellation
Order No GO(P) 529/13/Fin dated 22/10/13


No comments:

Post a Comment