Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

May 26, 2017

വളരെ വളരെ അടിയന്തിരം
എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളിന്റെ പരിധിയിലുള്ള അംഗീകാരമില്ലാത്ത സ്കൂളുകളുടെ വിശദാംശങ്ങൾ ഇന്ന് (26-5-2017 ) വൈകുന്നേരം 4 മണിക്കുള്ളിൽ ഓഫീസിൽ ഫോൺ മുഖാന്തിരം അറിയിക്കേണ്ടതാണ്‌.