Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

March 02, 2017

സംസ്കൃതം സ്കോളർഷിപ് / മുസ്ലിം ഗേൾസ് സ്കോളർഷിപ് 

സംസ്കൃതം സ്കോളർഷിപ് / മുസ്ലിം ഗേൾസ് സ്കോളർഷിപ്  തുകകൾ  ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് . സംസ്കൃതം സ്കോളർഷിപ് തുക  പ്രധാനാദ്ധ്യാപകരുടെ ടി എസ് ബി അക്കൗണ്ടിലും മുസ്ലിം ഗേൾസ് സ്കോളർഷിപ്  തുക തന്നിട്ടുള്ള ബാങ്ക് അക്കൗണ്ടിലുമാണ് ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്.  തുക പിൻവലിച്ചു അർഹതപെട്ട  കുട്ടികൾക്ക്  വിതരണം ചെയ്തു അക്വിറ്റൻസ് 8 / 03 / 2017  നു ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്