Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

March 10, 2017

സ്റ്റോറേജ് ബിൻ 
2016-17 വർഷത്തിൽ സ്റ്റോറേജ് ബിൻ വാങ്ങിക്കുന്നതിലേക്കായി തുക അനുവദിക്കപ്പെട്ടിട്ടുള്ള സ്കൂളുകളുടെ പട്ടിക ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്തുത സ്കൂളുകളുടെ നൂണ്മീൽ അക്കൗണ്ടിലേക്ക് 2500/-രൂപാ വീതം ഇ-ട്രാൻസ്ഫർ ചെയ്ത് നല്കുന്നതാണ്‌. ആയത് അടിയന്തിരമായി പിൻ വലിച്ച് വിദ്യാഭ്യാസ ഉപഡയറക്ടറുടെ 21-2-2017 ലെ എൻ.എം1/1561/17 നമ്പർ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായി സ്റ്റോറേജ് ബിൻ വാങ്ങി സൂക്ഷിക്കേണ്ടതും  KFC FORM 44ൽ തയ്യാറാക്കിയ ധനവിനിയോഗ പത്രം 20-3-2017 നുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതുമാണ്‌.
       വിദ്യാഭ്യാസ ഉപഡയറക്ടറുടെ 21-2-2017 ലെ എൻ.എം1/1561/17 നമ്പർ ഉത്തരവിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
               KFC Form 44നായി ഇവിടെ ക്ളിക്ക് ചെയ്യുക

Sl No School Code Name of School
Amount
   1 14805 Govt.L.P.School, Kolithattu
2500
   2 14806 Government.L.P.S. Kunithala
2500
   3 14817 St.Joseph L P  School Edappuzha
2500
   4 14826 Mundayamparamba Devaswam 
2500
   5 14830 Poolakkutty L.P.School
2500
   6 14833 Bafakki Memorial L.P.School,Veliyambra
2500
   7 14835 Providence L.P.School, Vellunni
2500
   8 14838 GLPS Vilamana
2500
   9 14842 Sree Janardhana L.P.S.Muringodi
2500
  10 14843 Palliam L.P.School
2500
  11 14845 Vanivilasam L.P.School
2500
  12 14851 Govt.U.P.School, Chunkakkunnu
2500
  13 14872 St: Antonys UPS Peratta
2500
  14 14875 St.Georges U.P.School, Kacherikkadavu
2500
TOTAL 35000