Flash


To submit expenditure onlineplease click here
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരുപരിശീലനവും സെമിനാറും 2017 ആഗസ്ത് 18 10 മണി മുതൽ കണ്ണൂർ സയൻസ്പാർക്കിൽ വെച്ച സംഘടിപ്പിക്കുന്നു പരിപാടിയിൽ യു പി /ഹൈസ്‌കൂൾ ൽ നിന്ന് ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേ ണ്ടതാണ്
ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 22-7-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്

March 31, 2017

March 30, 2017

ഉച്ചഭക്ഷണ പരിപാടി
2016-17 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ വാർഷിക പരിശോധനയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.[മാർഗ്ഗനിർദ്ദേശങ്ങൾ ഡൗൺലോഡ് ചെയ്ത് കമ്പ്യൂട്ടറിൽ സേവ് ചെയ്തതിനുശേഷം പ്രിന്റെടുക്കുക.]
             കൂടാതെ എല്ലാ സ്കൂളുകൾക്കും ഓഡിറ്റുമായി ബന്ധപ്പെട്ട് വിദ്യാഭ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും തയ്യാറാക്കിയ  ഒരു പ്രൊഫോർമ ഈ ഓഫീസിൽ നിന്നും നല്കുന്നതാണ്‌. ആയത് ഉടൻ കൈപ്പറ്റേണ്ടതും ഓഡിറ്റിന്‌ ഹാജരാക്കുന്ന രേഖകളോടൊപ്പം  പ്രസ്തുത പ്രൊഫോർമ പൂരിപ്പിച്ച് നല്കേണ്ടതാണ്‌. പ്രസ്തുത പ്രൊഫോർമയിൽ  ബാങ്കിൽ നിന്നും തുക പിൻവലിച്ച തിയതി പ്രകാരം കണ്ടിജൻസി ചാർജ്ജുമായി ബന്ധപ്പെട്ട  രേഖപ്പെടുത്തലുകളും , അരിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ2 രജിസ്റ്റർ പ്രകാരമുള്ള വിവരങ്ങളും രേഖപ്പെടുത്തേണ്ടതുമാണ്‌.

March 29, 2017

ഉച്ചഭക്ഷണ പരിപാടി
വാർഷിക പരിശോധന 2016-17
2016-17 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട വാർഷിക പരിശോധനയ്ക്കായി രേഖകൾ 15-4-2017 നുള്ളിൽ ഹാജരാക്കേണ്ടതാണ്‌.

                  ആയതിനാൽ മാർച്ച് മാസത്തെ എൻ.എം.പി , എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ്  എന്നിവ  1-4-2017 നു തന്നെ നിർബന്ധമായും നല്കേണ്ടതാണ്‌. മാർച്ച് മാസത്തെ തുക ഓഫീസിൽ നിന്നും പാസ്സാക്കി നല്കിയതിനു ശേഷം അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ച് ബാങ്ക് പാസ്സ്ബുക്കിലും അക്കൗണ്ട് ബുക്കിലും അക്വിറ്റൻസിലും രേഖപ്പെടുത്തിയതിനു ശേഷമേ ഓഡിറ്റിനു ഹാജരാക്കാൻ കഴിയുകയുള്ളൂ എന്നതിനാൽ  സമയപരിധി കർശനമായി പാലിക്കേണ്ടതാണ്‌. 
വളരെ അടിയന്തിരം 

  2016 -17  വർഷത്തെ ഐ ഇ ഡി (ഫ്രഷ് &റിന്യൂവൽ ) കുട്ടികളുടെ സാമ്പത്തിക സഹായം  അനുവദിച്ചിട്ടുണ്ട് .  എന്നാൽ ചില സ്‌കൂളുകളിൽ നിന്ന് ഇനിയും ഫ്രഷ് കുട്ടികളുടെ  ബാങ്ക് അക്കൗണ്ട് നമ്പർ  സമർപ്പിക്കാത്തതായി കാണുന്നു ആയതിനാൽ ധനസഹായം കുട്ടികൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല   ഇതോടൊപ്പം കൊടുത്തിട്ടുള്ള പ്രൊഫോർമയിൽ വിവരങ്ങൾ രേഖപ്പെടുത്തി കുട്ടികളുടെ ബാങ്ക് അക്കൗണ്ട് പാസ്  ബുക്കിന്റെ പകർപ്പ്  30 -3 -2017 നു ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . ബാങ്ക് അക്കൗണ്ട് നമ്പർ ലഭിക്കാത്തതു കൊണ്ട് ഏ തെങ്കിലും കുട്ടികൾക്ക്  തുക ലഭിക്കാതെ വന്നാൽ  അതിനുത്തരവാദി പ്രധാനാദ്ധ്യാപകർ മാത്രമായിരിക്കും  .LIST CLICK BY HERE.

March 27, 2017


      സർ , 
                ക്ലസ്റ്റർ  പങ്കാളിത്തം ;   ഇത് കാണുന്നവർ ദയവായി അവരുടെ 
   
 ചങ്ങാതിമാരോടു പറയുമല്ലോ ,ഇതൊന്നു പൂ ർത്തിയാക്കാൻ

GUPS THILLENKERY
GUPS ULIYIL
GLPS ANAPPANTHI
GLPS KOLAKKAD
GLPS PADIKKACHAL
GLPS PERATTA
ST SEBASTAIN UPS VEERPAD
ZUHRA UPS VELLARIVAYAL
MADATHIL LPS


വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
2016-17 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ,കാലിച്ചാക്കിന്റെ വില ,  ചാക്കൊന്നിന്‌ 5 രൂപ പ്രകാരം 29-3-2017 നുള്ളിൽ ഓഫീസിൽ അടയ്ക്കേണ്ടതാണ്‌ . കൂടാതെ ആകെ തുകയുടെ 4 ശതമാനം വില്പ്പന നികുതിയും അടയ്ക്കേണ്ടതാണ്‌.


March 24, 2017

Cluster (24/03/2017)

സർ ,
2017 മാർച്ച് 24  ൻറെ  ക്ലസ്റ്റർ    സംബന്ധിച്ച  വിവരങ്ങൾ  ഇതോടൊപ്പമുള്ള പട്ടികയിൽ  പൂർത്തിയാക്കുമല്ലോ ? ഒടുവിലത്തെ  കോളത്തിൽ  വരാതിരുന്നവരുടെ  പേര്  ചേർക്കണം .പട്ടിക  ഇവിടെ 


March 22, 2017

അറിയിപ്പ് 

           മാർച്ച്  24  വെള്ളിയാഴ്ച  നടക്കുന്ന  അദ്ധ്യാപക സംഗമത്തിൽ  ഇരിട്ടി ഉപജില്ലയിലെ പ്രൈമറി പ്രധാനാദ്ധ്യാപകരടക്കം    എല്ലാവരും  അതാതു കേന്ദ്രങ്ങളിൽ എത്തുമല്ലോ ? ഒരു വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും ഒരേ കേന്ദ്രത്തിൽ  ഒരേ ബാച്ചിൽ  ഉണ്ടാവുന്നതല്ലേ  സ്ഥാപനത്തിനു  നല്ലത്. 
എസ് .ആർ . ജി . യിലോ അനൗപചാരിക  സംഭാഷണ  വേളയിലോ  നാമെത്തേണ്ട  കേന്ദ്രത്തെ പ്പറ്റി  ധാരണയുണ്ടാക്കുമല്ലോ ? ഈ  വർഷം  വിട  പറയുന്നവർക്ക്    ഇതൊരു അസുലഭ സന്ദർഭമാണെന്ന  കാര്യം ശ്രദ്ധിക്കുമല്ലോ ? താമസം  വാടകവീട്ടിലായാലും  അന്നിറക്കമായാലും  മുറ്റമടിച്ചുവാരി വൃ ത്തിയാക്കി  വാടക  തീർത്തു കൊടുത്തിറങ്ങലാണല്ലോ  മലയാളി  വഴക്കം .  


March 21, 2017

വളരെ അടിയന്തിരം 

   എല്ലാ പ്രധാനാദ്ധ്യാപകരും  അവരുടെ  സ്കൂളിനടുത്തുള്ള മദ്രസ്സകളുടെ വിവരം നിർദ്ദിഷ്ട പ്രൊഫോർമയിൽ പൂരിപ്പിച്ചു 25 -02 -2017  നു 5  മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കാലതാമസം ഒഴിവാക്കേണ്ടതാണ് .പ്രഫോർമയ്ക്കായി ഇവിടെ  ക്ലിക്ക് ചെയ്യുക .
പ്രതിദിന ഡാറ്റാ എൻട്രി
താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകൾ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട പ്രതിദിന ഡാറ്റാ എൻട്രി മാർച്ച് മാസത്തിൽ ഒരു തവണ പോലും ചെയ്തതായി കാണുന്നില്ല.പ്രസ്തുത സ്കൂളുകൾ ഇന്നു തന്നെ ഡാറ്റാ എൻട്രി നടത്തേണ്ടതാണ്‌. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കണ്ടിജൻസി ചാർജ്ജ് തടഞ്ഞ് വെയ്ക്കുന്നതാണെന്ന് അറിയിക്കുന്നു.
1)14804-ജി.എൽ.പി.എസ്.കൊളക്കാട്
2)14837-ജി.എൽ.പി.എസ് പെരുമ്പുന്ന
3)14849-ജി.എച്ച്.എസ് ആറളം ഫാം
4)14851-ജി.യു.പി.എസ് ചുങ്കക്കുന്ന്
5)14861-മീത്തലെ പുന്നാട് യു.പി.എസ്

March 19, 2017

വളരെ അടിയന്തിരം
എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2020 വരെ വിരമിക്കുന്ന അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ  സേവനപുസ്തകം 21-3-2017 ചൊവ്വാഴ്ച 10 മണിക്കുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌. ശമ്പള നിർണ്ണയ പരിശോധനയ്ക്കായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുമുള്ള ഓഡിറ്റ് ടീം 10 മണിക്ക് എത്തിച്ചേരുമെന്നതിനാൽ സമയക്രമം കർശ്ശനമായി പാലിക്കേണ്ടതാണ്‌.

March 18, 2017

വളരെ അടിയന്തിരം
ഉച്ചഭക്ഷണപരിപാടി
2017 ഫെബ്രുവരി മാസം വരെയുള്ള കണ്ടിജൻസി ചാർജ്ജടക്കം ഈ ഓഫീസിൽ നിന്നും ഇതുവരെ  പാസ്സാക്കി നല്കിയ തുകയിൽ പിൻവലിക്കാൻ ബാക്കിയുള്ള തുക 25-3-2017 നുള്ളിൽ പിൻവലിക്കേണ്ടതാണ്‌.  അനുവദിച്ച തുക പിൻവലിച്ചതിനു ശേഷം നൂണ്മീൽ അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള തുക സംബന്ധിച്ച വിശദാംശങ്ങൾ 26-3-2017 ന്‌ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ ഈ ഓഫീസിന്റെ aeoiritty2016@gmail.com എന്ന ഇ-മെയിൽ അഡ്ഡ്രസ്സിലേക്ക് മെയിൽ ചെയ്യേണ്ടതും ഒരു കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌.
                             പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
പ്രൊഫോർമയുടെ പി.ഡി.എഫ് ഫോർമാറ്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക.


March 17, 2017

സർ ,
         മികവിന്റെ  അരങ്ങിലും  അണിയറയിലും പ്രവർത്തിച്ച  ഏവർക്കും    അഭിനന്ദനങ്ങൾ . 
സർ ,
    ൧.    എൽ.എസ് .എസ്  ഉത്തരക്കടലാസ്  പരിശോധന  നാളെ  (ശനിയാഴ്ച ) രാവിലെ  1 0  മണി മുതൽ കീഴുർ  യു പി സ്ക്കൂളിൽ . 

   ൨.    ആർ.പി പരിശീലനം  രാവിലെ 10  മുതൽ ബി ആർ സിയിൽ  .ഒരു നല്ല നാളെയുടെ  തുടക്കം കുറിക്കാൻ  വേണ്ട സഹായം ചെയ്യുമല്ലോ ?

March 16, 2017

 അടിയന്തിര ശ്രദ്ധയ്ക്ക് 


2016 -17  സാമ്പത്തിക വര്ഷം മുതൽ  ഫണ്ട്  അലോട്ട്‌മെന്റുകൾ  bims  മുഖാന്തിരം ഓൺലൈൻ ആയിട്ടാണ്  അനുവദിക്കുന്നത് .  ഇങ്ങനെ  അനുവദിച്ച ഫണ്ടുകൾ  ബന്ധപെട്ട  പ്രധാനാദ്ധ്യാപകർ  യഥാസമയം ട്രഷറികളിൽ നിന്നും പിൻവലിക്കേണ്ടതാണെന്നും  അവ ക്രിയാത്‌മകമായ രീതിയിൽ ചിലവഴിക്കേണ്ടതാണെന്നും  അറിയിക്കുന്നു.  സ്കോളർഷിപ് ഇനങ്ങളിൽ ഉള്ള ഫണ്ടുകളുടെ  അക്വിറ്റൻസും  ധനവിനിയോഗപത്രവും  കാലതാമസം കൂടാതെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

March 15, 2017

സ്റ്റോറേജ് ബിൻ
സ്റ്റോറേജ് ബിൻ വാങ്ങിക്കുന്നതിലേക്കായി 2500/- രൂപാ വീതം ബന്ധപ്പെട്ട സ്കൂളുകളുടെ അക്കൗണ്ടിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്തു നല്കിയിട്ടുണ്ട്. പ്രസ്തുത തുക പിൻവലിച്ച് ,വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദ്ദേശപ്രകാരം ധനവിനിയോഗം ചെയ്ത് KFC Form44ൽ ധനവിനിയോഗ പത്രം 20-3-2017 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.             വിശദാംശങ്ങൾക്കായി 9-3-2017ലെ പോസ്റ്റ് കാണുക


ഗവഃ  സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് 

 ഗവഃ  സ്കൂളിലെ എ പി എൽ ആൺകുട്ടികളുടെ സൗജന്യ യൂണിഫോം തുക  അതാതു പ്രധാനാദ്ധ്യാപകരുടെ അക്കൗന്റിലേക്കു ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് .എത്രയും പെട്ടന്ന് തുക പിൻവലിച്ചു യൂണിഫോം കുട്ടികൾക്ക് വിതരണം ചെയ്യുകയും അക്ക്വിറ്റൻസും  ധനവിനിയോഗപത്രവും  18 -03 -2017  നു മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് . വിദ്യാഭ്യാസ ഉപഡയറക്ടർക്കു  ധനവിനിയോഗപത്രം സമർപ്പിക്കേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്
താഴെ കൊടുത്ത 3  കാര്യങ്ങൾ എല്ലാ പ്രധാനാദ്ധ്യാപകരും കർശനമായി  പാലിക്കേണ്ടതാണ് .
 1 ) . പി ടി എ  രസീത് ബുക്ക് പ്രിന്റ് ചെയ്യുമ്പോൾ ഡബിൾ സൈഡ് കാർബൺ പേപ്പർ ഉപയോഗിക്കുന്ന രീതിയിലായിരിക്കണം .
2 ) . സ്കൂളിലേക്കുള്ള പലചരക്കു സാധനങ്ങൾ വാങ്ങുമ്പോൾ കൃത്യമായ നിശ്ചിത മാതൃകയിലുള്ള രസീത് കട ഉടമസ്ഥനിൽ നിന്നും  വാങ്ങി സൂക്ഷിക്കുകയും  ഓഡിറ്റ്‌  പരിശോധനയ്ക്കു ഹാജരാക്കേണ്ടതുമാണ് .
3 ) ഓഫീസിൽ സൂക്ഷിക്കുന്ന  രെജിസ്റ്ററുകളും വൗച്ചറുകളും നിലവിലുള്ള ബന്ധപ്പെട്ട ഉത്തരവുകളും   നിയമങ്ങളും    അനുശാസിക്കുന്ന തരത്തിലുള്ളതായിരിക്കണം 

March 13, 2017

 എൽ  എസ് എസ്  മൂല്യനിർണയം  വളരെ  അടിയന്തിരം 

  2017  എൽ  എസ് എസ് പരീക്ഷയുടെ മൂല്യനിർണയം 18 -03 -2017  ശനിയാഴ്ച കീഴുർ വാഴുന്നവേർസ്  യു  പി  സ്കൂളിൽ വച്ച് നടക്കുന്നതാണ് . മൂല്യനിർണയത്തിനു  നിയമിക്കപെട്ട അധ്യാപകരുടെ ഉത്തരവിന്റെ പകർപ്പ് 15 -03 2017  നു 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ നിന്ന് കൈപ്പറ്റേണ്ടതാണ് . നിയമനം ലഭിച്ചവരെ യാതൊരു കാരണവശാലും മാറ്റുന്നതല്ല  എന്നും അറിയിക്കുന്നു 

 


SLNO
NAME OF TEACHER
DUTY
NAME OF SCHOOL
MOB.NO
1
SASIDHARAN
CHIEF.EXAMIN
ULIYIL CENTRE LPS VATTAKAYAM
9495418866
2
RAMACHANDRAN K V
CHIEF.EXAMIN
PKKMAMLPS CHAVASSERY
9400433833
3
DINESHAN P K
CHIEF.EXAMIN
SNLP S KOTTIYOOR
9446165612
4
BINDHU PAUL K
ASSIT.EXAMIN
DONBOSCO L P SCHOOL
8281484625
5
JENET CHRISTINA K A
ASSIT.EXAMIN
Payanchery LP School
9497696357
6
TINTU JOSE
ASSIT.EXAMIN
St.Sebastian's  U.P School Kappad
9495489152
7
SAJI   V  THOMAS
ASSIT.EXAMIN
ST.GEORGE'S UPS,KACHERIKADAVU
9745640455
8
SHINOJ KP
ASSIT.EXAMIN
VELIYAMBRA LP SCHOOL
9947582139
9
SINI EK
ASSIT.EXAMIN
GUPS ULIYIL
9947742381
10
PRASEEDHA P
ASSIT.EXAMIN
GLPS ANAPPANTHY
9605788450
11
SOOSAMMA N S
ASSIT.EXAMIN
MANHALAMPURAM U P SCHOOL
9446673359
12
GRACE SHALET
ASSIT.EXAMIN
MANHALAMPURAM U P SCHOOL
0
13
AJEESH P G
ASSIT.EXAMIN
S N L P SCHOOLKOTTIYOOR
9946259145
14
Vincy John
ASSIT.EXAMIN
St.Joseph,s LPS Edappuzha
9961019858
15
JOMY JOB
ASSIT.EXAMIN
MIMLPS ARALAM
9400612250
16
JAISON P A
ASSIT.EXAMIN
ST JOHNS U P SCHOOL THONDIYIL
8547547193
17
BEENA JOSEPH
ASSIT.EXAMIN
ST JOHNS U P SCHOOL THONDIYIL
9447665303
18
SAJITHA U V
ASSIT.EXAMIN
MPUPS PERAVOOR
9495466346
19
SHEEBA V
ASSIT.EXAMIN
MPUPS PERAVOOR
9446144846
20
SEENA PP
ASSIT.EXAMIN
GLPS PADIKKACHAL
9400559287
21
RATHEESH
ASSIT.EXAMIN
ambayathode up
9946170314
22
DENNY MATHEW
ASSIT.EXAMIN
ST.SEBASTIANS UP VEERPAD
8547154488
23
ROSAMMA MATHEW
ASSIT.EXAMIN
ST.SEBASTIANS UP VEERPAD
9745422377
24
Ullas G R
ASSIT.EXAMIN
Govt.L.P.School Kolithattu
8606881828
25
V.Babu
ASSIT.EXAMIN
P.P.R.M.U.P.School, Muzhakkunnu
9447373178
26
SREEJA TO
ASSIT.EXAMIN
VUP SCHOOL KEEZHUR
9400570675
27
MINI K K
ASSIT.EXAMIN
GUPS PAYAM
9496320116
28
THANOOJ M
ASSIT.EXAMIN
PKKMAM LPS CHAVASSERY
9497875629
29
LATHA M
ASSIT.EXAMIN
ULIYIL SOUTH LPS NADUVANAD
9388462930
30
SUDEER KUMAR.K
ASSIT.EXAMIN
GLPS KOLAKKAD
9744127248
31
BABURAJ K P
ASSIT.EXAMIN
THILLENKERY U P

32
MANEENDRAN.G
ASSIT.EXAMIN
PUNNAD.LPSCHOOL
9995320390