Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 03, 2017

  വളരെ അടിയന്തിരം

എയിഡഡ് സ്‌കൂളുകളിലെ 2 016 -17 വർഷത്തെ സൗജന്യ യൂണിഫോമിന്റെ  തുക അക്കൗണ്ടിൽ നിന്നും പിൻവലിച്ചു  എത്രയും പെട്ടന്ന് തന്നെ യൂണിഫോം വിതരണം ചെയ്യേണ്ടതാണ് . അക്വിറ്റൻസും  ധന വിനിയോഗ പത്രവും അടിയന്തിരമായി ഈ ഓഫീസിൽ 5 -01 2017  നു മുമ്പായി  സമർപ്പിക്കേണ്ടതാണ് . തുക അക്കൗണ്ടിൽ ട്രാൻസ്ഫെറായില്ലെങ്കിൽ  എത്രയും പെട്ടന്ന് പ്രസ്തുത ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്