Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 24, 2017

അറിയിപ്പ്
2015-16 വർഷത്തേ തസ്തിക നിർണ്ണയം പ്രകാരം അനുവദിച്ച എൽ.പി.എസ്.എ / യു.പി.എസ്.എ തസ്തിക അനുസരിച്ച് സ്പാർക്കിൽ ബന്ധപ്പെട്ട അദ്ധ്യാപകരുടെ Designation ശരിയാക്കേണ്ടതാണ്‌.പല യു.പി സ്കൂളുകളിലും തെറ്റായ Designation   കൊടുത്തതായി കാണുന്നു.