Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 20, 2016

അറിയിപ്പ്
ഗവ പ്രൈമറി സ്കൂളുകളിൽ പ്രധാനാദ്ധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റം വഴി നിയമനം നല്കുന്നതിന്‌ അർഹരായവരുടെ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിലേക്കായി 31-5-2016 ന്‌ 50 വയസ്സ് തികയുന്ന ടെസ്റ്റ് ക്വാളിഫൈഡ് ആയ പ്രൈമറി ഹൈസ്കൂൾ അദ്ധ്യപകരിൽ നിന്നും നിർദ്ദിഷ്ടഫോറത്തിൽ വിവരങ്ങൾ ശേഖരിച്ച് 2 കോപ്പി സേവനപുസ്തകം സഹിതം23-1-2016 നു മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്‌.