Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

September 03, 2015

എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
എയ്ഡഡ് സ്കൂളുകളുടെ പി.എഫ് ഡാറ്റാബേസ് നിർമ്മിക്കുന്നതിലേക്കായി കെ.എ.എസ്.ഇ.പി.എഫിൽ അംഗങ്ങളായ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ വിശദാംശങ്ങൾ നിർദ്ദിഷ്ട പ്രൊഫോർമയിൽ  7-9-2015 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക
        പ്രൊഫോർമ തയ്യാറാക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്‌.ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ കടന്നുകൂടിയാൽ പ്രധാനാദ്ധ്യാപകർ മാത്രമായിരിക്കും ഉത്തരവാദി. സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌.നിശ്ചിത സമയപരിധിക്കുശേഷം പ്രൊഫോർമ സമർപ്പിക്കുന്നവർ നേരിട്ട് ഡി.ഡി.ഇ ഓഫീസിൽ സമർപ്പിക്കേണ്ടതായി വരുമെന്ന് അറിയിക്കുന്നു