Flash


To submit expenditure onlineplease click here
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരുപരിശീലനവും സെമിനാറും 2017 ആഗസ്ത് 18 10 മണി മുതൽ കണ്ണൂർ സയൻസ്പാർക്കിൽ വെച്ച സംഘടിപ്പിക്കുന്നു പരിപാടിയിൽ യു പി /ഹൈസ്‌കൂൾ ൽ നിന്ന് ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേ ണ്ടതാണ്
ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 22-7-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്

September 30, 2015

ക്ളീൻ ഓഫീസ് അവാർഡ് 2015
2015 വർഷത്തെ ക്ളീൻ ഓഫീസ് അവാർഡുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കും അപേക്ഷാ ഫോമിനുമായി ഇവിടെ ക്ളിക്ക് ചെയ്യുക

ഉച്ചഭക്ഷണപരിപാടി
രണ്ടാം ഘട്ട അലോട്ട്മെന്റ് അതാത് സ്കൂളുകളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.2015ഒക്ടോബർ 15 നുള്ളിൽ തുക അക്കൗണ്ടിൽ ലഭ്യമായിട്ടില്ലെങ്കിൽ പ്രസ്തുത വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്‌. അലോട്ട്മെന്റ് സംബന്ധിച്ച വിശദാംശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

ശാസ്ത്രോത്സവം
2015-16 വർഷത്തെ ഇരിട്ടി ഉപജില്ലാ തല ശാസ്ത്രോത്സവം 2015 ഒക്ടോബർ 16 ന്‌ വെള്ളിയാഴ്ച വെളിമാനം  സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വിവിധ മത്സര ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഓൺലൈൻ രജിസ്ട്രേഷൻ 2015 ഒക്ടോബർ 8 നു മുമ്പായി നടത്തേണ്ടതാണെന്ന് അറിയിക്കുന്നു.

September 29, 2015

എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ്
സെപ്തംബർ മാസത്തെ എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് 3-10-2015 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.ട്രഷറി ബിൽ ബുക്കുമായി ഒത്തുനോക്കി സെപ്തംബർ മാസത്തിൽ കാഷ് ചെയ്ത ബില്ലുകൾ ഒഴിഞ്ഞുപോയിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌. ഇല്ലെങ്കിൽ ‘NIL’ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്‌.

പാഠപുസ്തക വിതരണം
2015-16 വർഷത്തെ രണ്ടാം  വോള്യം പാഠപുസ്തകങ്ങൾ ഒക്ടോബർ 1 മുതൽ സ്കൂളുകളിൽ കെ.ബി.പി.എസ് നേരിട്ടെത്തിക്കുന്നതാണ്‌.സ്കൂളുകളിൽ രാവിലെ 9 മണിക്കും ,വൈകുന്നേരം 5 മണിക്കും ഇടയിൽ എത്തിക്കുവാൻ പരമാവധി ശ്രമിക്കുന്നതാണ്‌.പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കുന്ന ദിവസം മുൻ കൂട്ടി അറിയിക്കുന്നതാണ്‌.പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതാണ്‌.

September 26, 2015

അറിയിപ്പ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.education.kerala.gov.in എന്ന സൈറ്റിലും ,ഐ.ടി.അറ്റ് സ്കൂളിന്റെ www.itschool.gov.in എന്ന സൈറ്റിലും ഉള്ള sixth working day 2015 എന്ന ലിങ്കിൽ സമ്പൂർണ്ണയുടെ യൂസർനെയിമും പാസ്സ് വേർഡും  ഉപയോഗിച്ച് യു.ഐ.ഡി/ഇ.ഐ.ഡി സംബന്ധിച്ച വിശദാംശങ്ങൾ 15-10-2015 വരെ കൂട്ടിച്ചേർക്കുകയോ,എഡിറ്റ് ചെയ്യുകയോ,ഡിലീറ്റ് ചെയ്യുകയോ ചെയ്യാവുന്നതാണ്‌.
സംഘാടക സമിതി യോഗം
2015-16 വർഷത്തെ ഇരിട്ടി സബ് ജില്ലാതല ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി യോഗം 29-9-2015 ചൊവ്വാഴ്ച 2 മണിക്ക് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസിൽ വെച്ച് ചേരുന്നതാണ്‌.എല്ലാ പ്രൈമറി ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരും, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ മാരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണ്‌.

September 22, 2015

സ്റ്റാഫ് ലിസ്റ്റ്
എല്ലാ സ്കൂളുകളിലും 22-9-2015 ന്‌ നിലവിൽ ജോലി ചെയ്യുന്ന അധ്യാപക അനധ്യാപക ജീവനക്കാരുടെ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള മാത്യകയിൽ എ4 ഷീറ്റിൽ തയ്യാറാക്കി             26-9-2015 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. തിരുത്തലുകൾ ഒഴിവാക്കുക.പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

September 21, 2015

2015-16 വര്‍ഷത്തില്‍  (IEDC fresh)അര്‍ഹരായ വിദ്യര്‍ത്ഥികളുടെ List ഇതൊടൊപ്പം നല്‍കുന്നു Listല്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ UID യും സ്കൂളിന്‍റെ UDISE കോഡും 23-9-2015 ന് 5 മണിക്ക് മുന്‍പായി എ ഇ ഒ ആഫീസില്‍ എത്തിക്കേണ്ടതാണ് .കുട്ടികളോട് ബാങ്ക് അക്കൗണ്ടുകള്‍ എടുക്കാന്‍ നിര്‍ദേശിക്കണ്ടതും പാസ്സ് ബുക്കിന്റെ പകര്‍പ്പ് എ ഇ ഒ ആഫീസില്‍ എത്തിക്കേണ്ടതുമാണ്

LIST

September 19, 2015

വളരെ അടിയന്തിരം
യു.ഐ.ഡി
യു.ഐ.ഡിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ കാണുക.യു.ഐ.ഡി ലഭിക്കാത്തതും ആധാർ എൻ റോൾമെന്റ് പ്രവർത്തനങ്ങൾ ഇതുവരെ നടത്താത്തതുമായ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ നിശ്ചിത പ്രൊഫോർമയിൽ 23-9-2015 ന്‌ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
പ്രൊഫോർമ
സ്കൂളിന്റെ പേര്‌:
സ്കൂൾ   കോഡ്:


ക്ളാസ്സ് , കുട്ടികളുടെ എണ്ണം,  യു.ഐ.ഡി/ഇ.ഐ.ഡി ലഭിച്ച കുട്ടികളുടെ എണ്ണം ,യു.ഐ.ഡി/ഇ.ഐ.ഡി ലഭിക്കാത്ത കുട്ടികളുടെ എണ്ണം , റിമാർക്സ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  www.education.kerala.gov.in എന്ന സൈറ്റിലും ,ഐ.ടി.അറ്റ് സ്കൂളിന്റെ www.itschool.gov.in എന്ന സൈറ്റിലും ഉള്ള sixth working day 2015 എന്ന ലിങ്കിൽ സമ്പൂർണ്ണയുടെ യൂസർനെയിമും പാസ്സ് വേർഡും ഉപയോഗിച്ച് യു.ഐ.ഡി/ഇ.ഐ.ഡി സംബന്ധിച്ച വിശദാംശങ്ങൾ 15-10-2015 വരെ കൂട്ടിച്ചേർക്കുകയോ,എഡിറ്റ് ചെയ്യുകയോ,ഡിലീറ്റ് ചെയ്യുകയോ ചെയ്യാവുന്നതാണ്‌.


September 18, 2015

September 15, 2015

                                  അറിയിപ്പ്
ഗവ സ്കൂളുകളിലെ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതൊടൊപ്പം കൊടുത്തിരിക്കുന്ന പ്രഫോര്‍മയില്‍ 17/9/2015 ന് മുന്‍പായി എ ഇ ഒ ആഫീസില്‍ എത്തിക്കേണ്ടതാണ്.

 

Two Days Training Programme for English Teachers in LP Section (Class II & IV)

Class
Date
Venue
Panchayath
IV
18.09.2015 &  19.09.2015
AEO Iritty
Kelakam, Kanichar, Kottiyoor, Peravoor, Muzhakkunnu, Thillenkeri
BRC Iritty
Aralam, Ayyankkunnu, Keezhur-Chavessery, Payam
II
25.09.2015 &  26.09.2015
AEO Iritty
Kelakam, Kanichar, Kottiyoor, Peravoor, Muzhakkunnu, Thillenkeri
BRC Iritty
Aralam, Ayyankkunnu, Keezhur-Chavessery, Payam

                                                                  Block Programme Officer
                                                                              BRC Iritty
അറിയിപ്പ്
ഇനിയുംലഭിക്കാനുള്ള ഒന്നാം ഘട്ട പാഠപുസ്തകങ്ങളുടെ വിവരം 16-9-2015ന്  10 മണിക്കു മുന്‍പായി email വഴിയോ  നേരിട്ടൊ 
A E O ആഫീ സില്‍ അറിയിക്കേണ്ടതാണ്

September 14, 2015

അറിയിപ്പ്
it@schoolന്‍റെ സഹകരണത്തൊടെ സ്കൂള്‍ തല ക്യാമ്പുകള്‍ സംഘടിപ്പിച്ച് കൊണ്ട് ഗവ ഐഡഡ് അണ്‍ എയിഡഡ് സ്കൂളുകളിലെ ഇനിയും UID ലഭിച്ചിട്ടില്ലാത്ത വിദ്യര്‍ത്ഥികളെ അടിയന്തിരമായി യു ഐ ഡി യുടെ പരിധിയില്‍ കൊണ്ടുവരാനുള്ള നടപടി എല്ലാപ്രധാനാധ്യാപകരും സ്വീകരിക്കേണ്ടതാണ്.

സബ്ജില്ലാ ഗണിതശാസ്ത്ര ക്വിസ്സ്
സബ്ജില്ലാതല ഗണിതശാസ്ത്രക്വിസ്സ് 22-9-2015 ചൊവ്വാഴ്ച കീഴൂർ വി.യു.പി സ്കൂളിൽ വെച്ച് നടക്കുന്നതാണ്‌.എൽ.പി / യു.പി വിഭാഗങ്ങളിൽ നിന്ന് ഒരു കുട്ടി വീതവും , ഹൈസ്കൂൾ/ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്ന് 2 കുട്ടികൾ വീതവും പങ്കെടുക്കാവുന്നതാണ്‌.

സമയക്രമം ചുവടെ കൊടുത്തിരിക്കുന്നു.
എൽ.പി വിഭാഗം     : രാവിലെ 10.30 ന്‌
യു.പി വിഭാഗം          : രാവിലെ 11.30 ന്‌
ഹൈസ്കൂൾ            : ഉച്ചക്ക് 1.30 ന്‌
ഹയർ സെക്കണ്ടറി : ഉച്ചക്ക് 2.30 ന്‌

അറിയിപ്പ് 
സബ്ജില്ലാതല ഗെയിംസ് മത്സരങ്ങൾ  മുൻ നിശ്ചയപ്രകാരം 16-9-2015 മുതൽ നടക്കുന്നതാണ്‌.


September 11, 2015

അറിയിപ്പ്
വ്യത്യസ്ത മാനേജ്മെന്റുകൾക്ക് കീഴിലുള്ള ഭംഗകാല സേവനം കണക്കിലെടുത്ത് എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക്  ഇൻ ക്രിമെന്റ് , ഹയർ ഗ്രേഡ് , വെയ്റ്റേജ് എന്നിവ അനുവദിച്ചത് തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കിൽ, തടസ്സവാദത്തിന്റെ ഒരു പകർപ്പും സേവനപുസ്തകവും പുന:പരിശോധനയ്ക്കും ,ശമ്പള നിർണ്ണയത്തിനുമായി സമർപ്പിക്കേണ്ടതാണ്‌. വിശദ വിവരങ്ങൾക്കായി ‘ബി’ സെക്ഷനുമായി ബന്ധപ്പെടുക.


September 10, 2015

അറിയിപ്പ്
16-9-2015 ന്‌ ബുധനാഴ്ച തന്തോട് വയൽ ഗ്രൗണ്ടിൽ വെച്ച് നടത്താൻ നിശ്ചയിച്ച ഇരിട്ടി ഉപജില്ലാതല ഫുട്ബോൾ മത്സരങ്ങൾ ഇരിട്ടി വള്ള്യാട് വയൽ ഗ്രൗണ്ടിലേക്ക് മാറ്റിയതായി  അറിയിക്കുന്നു.September 07, 2015

പായം പഞ്ചായത്തിലെ എല്ലാ എല്‍ പി, യു പി, ഹൈസ്കൂളുകളുടെ വിവരങ്ങള്‍ ഇതൊടൊപ്പം കൊടുത്തിരിക്കുന്ന പ്രഫോര്‍മയില് പൂരിപ്പിച്ച്  2 കോപ്പി വീതം എ ഇ ഒ ആഫീസില്‍ 9-9-2015 ബുധനാഴ്ച്ച 12 മണിക്ക് മുന്‍പായി എത്തിക്കേണ്ടതാണ് വിവരങ്ങള്‍ വിദ്യാഭ്യാസഡയരക്റ്റര്‍ക്ക് സമയബന്ധിതമായി നല്‍കേണ്ടതിനാല്‍ സമയ പരിധി നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.വിവരങ്ങള്‍ ക്രിത്യമായി നല്‍കാത്തതിന്  ഉത്തരവാദിത്തം അതത് ഹെഡ്മാസ്റ്റര്‍ക്ക് മാത്രമായിരിക്കുംI
 SCHOOL DATAILS
1
 Name of School:
2
Type (LP/UP/HS/HSS/VHSE)
3
Standard from- to :
4
 Management(Govt/Aided/Unaided):
5
Total land owned by the school( in cents):
6
 Type of School Building
Owned
Rented
Rent free7
 Type of Roof
Concrete
Tiled
Tin sheet
Asbestos
Others(Specify)

8
Whether the school building constructed as per the norms of
Pre-KER
Post KER
Both9
No. of class rooms constructed as per the dimension (sq. feet)
18x20
20x20
20x40
20x50
20x60

10
Total class rooms
No. of electrified class rooms11
Whether the school protected by boundary wall
Yes
No
If yes
Complete
Partial
12
Whether the school having HM cum Office room?
Yes
No13
Whether the school having separate staff room for male and female teachers
Yes
No


14
Whether the school having play ground
Yes
No
If yes
Area (appx) in cents:


15
Source of drinking warter
Well
Public Tap
Bore Well
Others(specify)
16
Number of Toilets in use
Boys
Girls
she/ e toilets17
Whether toilets are sufficient
Y
N
If No, number of toilets required


18
Whether separate computer lab is available
Yes
No
19
Number of computers available for students
20
Whether separate science lab available
Yes
No
21
Whether separate library available
Yes
No
22
Number of books available for students
23
Whether hostel facility available for students
Yes
No

24
Details of Mid Day Meal Scheme
a
Having permenanat kitchen
Y
b
Separate dining room 
Y
c
Store facility
Y
d
Source of fuel
Firewood
LPG
Biogas
Others(spcify)
II
ENROLLMENT DETAILS
All Community
Total number of students
Girls
BoysIII
TEACHING STAFF
Number of Teachers
Male
Female


IV
NON TEACHING STAFF
Number of Non Teachers
Male
Female


put tick marks in appropriate columns