Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

February 28, 2015

വർഷാന്ത്യ മൂല്യനിർണ്ണയം 2014-15
ടൈംടേബിളിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഹൈസ്കൂൾ വിഭാഗം , എച്ച്.എസ് അറ്റാച്ഡ് എൽ.പി / യു.പി വിഭാഗം , എൽ.പി / യു.പി വിഭാഗം
ഉച്ചഭക്ഷണപരിപാടി
സ്കൂൾ ഉച്ചഭക്ഷണപരിപാടിയുമായി ബന്ധപെട്ട്  സംസ്ഥാന ബാലാവകാശ കമ്മീഷന്റെ  ശുപാർശകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.പ്രസ്തുത ശുപാർശകൾ അടിയന്തിരമായി നടപ്പിലാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

February 27, 2015

പ്രവ്യത്തി പരിചയ ശില്പശാല
സേവന എന്ന സ്കൂൾ സംരഭകത്വ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രവ്യത്തിപരിചയാധ്യാപകർക്കുവേണ്ടിയുള്ള ശില്പശാല 28-2-2015ന് ഡയറ്റിൽ വെച്ച് നടക്കുന്നതാണ്.വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. 

February 25, 2015

ഉച്ചഭക്ഷണ പരിപാടി 2014-15
1) 2015 ഫെബ്രുവരി 28നു ശേഷം സ്കൂളിൽ നിലവിലുള്ള സ്റ്റോക്ക് കൂടാതെ , ഇനിയും ആവശ്യമായ അരിയുടെ അളവ് കിലോഗ്രാമിൽ  മാർച്ച് 1 ന് സമർപ്പിക്കുന്ന എൻ.എം.പി യുടെ ചുവട്ടിൽ ചുവപ്പ് മഷിയിൽ രേഖപ്പെടുത്തേണ്ടതാണ്.മാർച്ച് മാസം അരി ആവശ്യമില്ലാത്തവർ പ്രസ്തുത വിവരം എൻ.എം.പി യിൽ രേഖപ്പെടുത്തേണ്ടതാണ്. 2015 മാർച്ച് മാസവും ജൂൺ മാസത്തിലെ ആദ്യ 5 പ്രവർത്തി ദിവസവും വിതരണം ചെയ്യാനാവശ്യമായ അരി സ്കൂളിലുണ്ടെന്ന് ഹെഡ്മാസ്റ്റർമാർ ഉറപ്പ് വരുത്തേണ്ടതാണ്.
2)മാർച്ച് മാസത്തിൽ തന്നെ കാലിച്ചാക്ക് വിൽപ്പന നടത്തേണ്ടതും (കുറഞ്ഞ വില 5 രൂപ), പ്രസ്തുത തുക മാർച്ച് മാസത്തെ എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റിൽ പ്രത്യേകം കാണിക്കേണ്ടതും കണ്ടിജൻസി ചാർജ്ജിൽ നിന്നും കുറവ് വരുത്തേണ്ടതുമാണ്.വിറ്റ വിലയുടെ 4% തുക  വിൽപ്പന നികുതി അടക്കേണ്ടതാണ്. വിൽപ്പന നികുതി കാലിച്ചാക്ക് വാങ്ങിയ ആളിൽ നിന്നും പ്രത്യേകം ഈടാക്കേണ്ടതാണ് . വിറ്റ വിലയിൽ നിന്നും 4% തുക എടുത്ത് വിൽപ്പന നികുതി അടക്കുന്നത് അംഗീകരിക്കാവുന്നതല്ല.
അറിയിപ്പ്
2014-15 വർഷത്തെ വാർഷിക മൂല്യനിർണ്ണയത്തിനുള്ള ചോദ്യപേപ്പറുകളുടെ വിതരണവുമായി ബന്ധപെട്ട സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

February 24, 2015

വളരെ അടിയന്തിരം
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം ജീവനക്കാരുടെ നിശ്ചിത പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലേ ക്കായി 1-1-2015 ൽ നിലവിലുള്ള ജീവനക്കാരുടെ വിശദാംശങ്ങൾ നിർദിഷ്ട പ്രൊഫോർമയിൽ 26-2-2015 ന് 5 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . വിശദമായ മാർഗ നിർദ്ദേശങ്ങൾക്കും പ്രൊഫോർമയ്ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക. 

February 20, 2015

അറിയിപ്പ് 
ഇൻക്രിമെന്റ് അംഗീകരിച്ചു നൽകുന്നതിലേക്കായി സ്കൂളുകളിൽ നിന്നും സമർപ്പിക്കേണ്ട അപേക്ഷയുടെ മാത്യകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

February 19, 2015

മുന്നേറ്റം 2015
1 മുതൽ 7 വരെ ക്ലാസ്സുകളിലേക്കുള്ള 'മുന്നേറ്റം 2015' ഇടക്കാല പരീക്ഷ 23-2-2015 തിങ്കളാഴ്ച നടത്തേണ്ടതാണ്.
കിച്ചൺ കം സ്റ്റോർ നിർമ്മാണം 2014-15

2014-15 വർഷത്തിൽ കിച്ചൺ കം സ്റ്റോർ നിർമ്മാണത്തിനായി / നവീകരണത്തിനായി തുക കൈപ്പറ്റിയ സ്കൂളുകൾ നിലവിലെ  സ്ഥിതി സംബന്ധിച്ച വിശദാംശങ്ങൾ
 20-2-2015ന് 3 മണിക്ക് മുമ്പായി എഫ് സെക്ഷനിൽ അറിയിക്കേണ്ടതാണ്.  ഫോൺ:9946114125

ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ
ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ സംബന്ധിച്ച ഇപ്പോഴത്തെ സ്ഥിതി 20-2-2015ന് 3 മണിക്ക് മുമ്പായി എഫ് സെക്ഷനിൽ അറിയിക്കേണ്ടതാണ്. 
[രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഓഫീസിൽ സമർപ്പിച്ച സ്കൂളുകൾക്ക് ഇത് ബാധകമല്ല
ഫോൺ:9946114125


February 16, 2015




അറിയിപ്പ് 
വിളക്കോട് ഗവ യു.പി സ്കൂൾ തൊണ്ണൂറാം വാർഷികാഘോഷ ത്തിന്റെ  ഭാഗമായി എൽ.പി , യു.പി വിഭാഗം വിദ്യാർത്ഥികൾ ക്കായി സബ്ബ് ജില്ലാതല ക്വിസ്സ് മത്സരം മാർച്ച് 4 ന് ബുധനാഴ്ച രാവിലെ 11 മണിക്ക്  സ്കൂളിൽ വച്ച് നടത്തുന്നതാണ്. ഒരു സ്കൂളിൽ നിന്ന് ഓരോ വിഭാഗത്തിലും 2 പേർ വീതമുള്ള ടീമിന് പങ്കെടുക്കാവുന്നതാ ണെന്ന് ഹെഡ്മാസ്റ്റർ അറിയിക്കുന്നു.

വിഷയം : പൊതുവിജ്ഞാനം 

ഫോൺ : 0490-2457100

February 13, 2015

ക്ലസ്റ്റർ മീറ്റിംഗ് -
2015 s^{_p-hcn 21-þ\v ¢ÌÀ tbmK-§Ä Xmsg- tNÀ¯n-cn-¡p¶ A©v skj-\p-IÄ DÄs¸-Sp¯n  നടത്തുന്നതാണ്
skj³ þ 1
Ah-tem-I-\hpw A\p-`hw ]¦p-h-bv¡epw
skj³ þ 2
hÀjm-´y-aq-ey-\nÀWbw (Term End Evaluation)
amXrIm tNmZy-§Ä
Hmtcm tSan-sebpw ]mT-`m-K-§-fpsS shbvtäPv
hne-bn-cp-¯Â coXn
t{ImUo-I-c-W-joäv / s{]mtam-j³ enÌv tcJs¸Sp¯Â
FÂ.-]n. kwkvIrXw ]co£m\S-¯n¸v
skj³ þ 3
Ah-[n-¡me {]hÀ¯-\-§Ä
]T-\-t\«w (A£-cw, NXp-jv{Inb F¶nh) Dd-¸m-¡p-¶-Xn-\pÅ {Imjv
t{]m{Km-ap-IÄ
]T-\-km-a-{Kn-IÄ X¿m-dm-¡Â
hmb\/Fgp¯v kma-{Kn-IÄ X¿m-dm-¡Â
¢mkvap-dn-IÄ ]T-\m-\p-`-h-¯n\v kÖo-I-cn-¡Â
]T-\-bm-{X-IÄ
]T-\-Iym-¼p-IÄ
kwKo-X, \r¯, Nn{X-c-N\ ¢mÊp-IÄ
{]hr¯n]cn-Nb ]cn-io-e-\-§Ä
tbmK/hymbma ¢mÊp-IÄ
hnZym-e-b-an-Ihv þ hnfw- -c-bm-{X-IÄ
tImÀWÀ ]n.-Sn.-F.-IÄ
`h\ kμAi-\-§Ä
`uXn-Im-´-co£w sa¨-s¸-Sp-¯Â
skj³ þ 4
]mT-`m-K-§Ä
Hard spots
Bh-iy-amb ]T-\-km-a-{Kn-IÄ
hn\n-abX{´-§Ä
skj³ þ 5
PnÃ-I-fnse X\Xp{]hÀ¯-\-§Ä



രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം ജൂൺ 2015 
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളേജിലേക്ക് 2016 ജനുവരി മാസത്തിൽ നടക്കുന്ന പ്രവേശനത്തിനുള്ള , പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ 2015 ജൂൺ മാസം 1,2 തിയതികളിൽ നടത്തുന്നതാണ്.2-1-2003 നും 1-7-2014 നും മദ്ധ്യേ ജനിച്ച മിടുക്കരായ ആൺകുട്ടികൾക്ക്  അപേക്ഷിക്കാവുന്നതാണ് . വിശദമായ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

February 09, 2015

സംസ്ക്യതം കൗൺസിൽ
വാർഷികാഘോഷവും യാത്രയയപ്പും
2014-15 അധ്യയന വർഷത്തിലെ സംസ്ക്യതം കൗൺസിലിന്റെ വാർഷികാഘോഷവും, വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 10-2-2015 ചൊവ്വാഴ്ച 10 മണിക്ക് മീത്തലെ പുന്നാട്  യു.പി സ്കൂളിൽ വച്ച് നടക്കുന്നതാണ്. ഇരിട്ടി സബ് ജില്ലയിലെ മുഴുവൻ സംസ്ക്യതം അധ്യാപകരും പ്രസ്തുത പരിപാടിയിൽ പങ്കെടൂക്കേണ്ടതാണ്.

February 05, 2015

സർവ ശിക്ഷാ അഭിയാൻ കണ്ണൂർ 
ബാനർ 

February 03, 2015

എൽ.എസ്.എസ്/യു.എസ്.എസ് 2015
2015 ലെ എൽ.എസ്.എസ് / യു.എസ്.എസ് പരീക്ഷയിൽ പങ്കെടുക്കുന്ന ഐ.ഇ.ഡി വിഭാഗത്തിൽ പെട്ട അർഹതയുള്ള വിദ്യാർത്ഥികൾക്ക് സ്കൈബിനെ അനുവദിക്കുന്നതുമായി ബന്ധപെട്ട മാർഗ്ഗനിർദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.ഹെഡ്മാസ്റ്ററുടെ അപേക്ഷ , മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് , സ്ക്രൈബിന്റെ വിശദാംശങ്ങൾ എന്നിവ 10-2-2015 നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.