Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 30, 2015



വളരെ അടിയന്തിരം 
2013-14 വർഷത്തെ ന്യൂനപക്ഷവിഭാഗം സ്കോളർഷിപ്പ് തുക ഇനിയും ലഭിക്കാത്ത സ്കൂളുകൾ പ്രസ്തുത വിവരം 31-1-2015 നു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്.

വളരെ അടിയന്തിരം 
എഫ്.ബി.എസിൽ ചേർന്നിട്ടുള്ള ജീവനക്കാരുടെ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ രേഖപെടുത്തി 31-1-2015 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രൊഫോർമയ്ക്കും വിശദാംശങ്ങൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക

January 28, 2015

                                    CLUSTER CENTERS     (All Panchayath)
                                        31-01-2015(Saturday)
LP Section -I,II,III,IV
1 GUPS Uliyil Keezhur Chavessery, Thillenkery, Muzhakkunnu
2 St Mary's HSS Edoor Aralam, Ayyankkunnu, Payam
3 GHSS Manathana Kottiyoor, Kelakam, Kanichar, Peravoor
UP Section
1 GUPS Uliyil 1a)Basic Science, Hindi
1b)Maths Batch I:Aralam, Ayyankkunnu, Payam, Keezhur Chavessery
2 VUPS Keezhur Malayalam, Arabic(LP & UP), Urdu, Sanskrit
3 GHSS Manathana Maths Batch - II     Kottiyoor, Kanichar, Kelakam, Peravoor, Muzhakkunnu, Thillenkery
4 BRC Iritty Social Science, English
സംസ്ക്യതം സ്കോളർഷിപ്പ് 2015
ഇൻവിജിലേറ്റർ നിയമനം

January 23, 2015



All Headmasters should be reported to the details of employees who participated STRIKE conducted on 22nd January 2015 before 2 PM on 23.01.2015 in the following Proforma


PROFORMA

TOTAL STRENGTH

No.OF EMPLOYEES PRESENT

No.OF EMPLOYEES UNAUTHORISED ABSENT

No.OF EMPLOYEES ON AUTHORISED LEAVE

No.OF APPLICATNTS FOR LEAVE RECEIVED

                                                                               



                                   HEADMASTER
                              



January 16, 2015

RATION CARD - PHOTO  CAMP
റേഷൻ കാർഡുകൾ പുതുക്കുന്നതിനുള്ള Photo ക്യാമ്പുകൾ താഴെ പറയുന്ന സ്കൂളുകളിൽ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടതാണ്.

SCHOOL
DATE
ARD No
MIM LP SCHOOL , ARALAM
23-1-2015
152,160
ST .SEBASTIANSS LPS ELAPEEDIKA
29-1-2015
423
GHSS  MANATHANA  
3-2-2015
187,183
PKKM ALPS  CHAVASSERY
5-2-2015
134,137,406
Dr.PALPU MEMMORIAL  UPS   KANICHAR
11-2-2015
364,422,184
GUPS  ULIYIL
12-2-2015
138,169
GLPS  ANAPPANTHI
12-2-2015
157
THILLENKERRY  UPS
14-2-2015
168,363,170
ST.GEORGES  LPS  AMBAYATHODE
17-2-2015
424,317
SNLPS  KOTTIYOOR
17-2-2015
414,193
GLPS  VAYANNUR
26-2-2015
385
ST THOMAS  UPS  KARIKKOTTAKKARI
2-3-2015
159,153
ST.  JOSEPH’S  LPS   EDAPPUZHA
2-3-2015
343
റൺ കേരള റൺ 
റൺ കേരള റൺ എന്ന കൂട്ടയോട്ടം പരിപാടിയുടെ ടച്ച് പോയിന്റ്സിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

January 14, 2015

വിവരശേഖരണം
ഇരിട്ടി ഉപജില്ലയിൽ 1947നു മുമ്പ് സ്ഥാപിതമായിട്ടുള്ള സ്കൂളുകൾ(ഗവ/എയിഡഡ്) ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് 16-1-2015 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

മെട്രിക് മേള
എസ്.എസ്.എ മെട്രിക് മേള പാക്കേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അന്തർജില്ലാ സ്ഥലംമാറ്റം 2014-15
2014-15 വർഷത്തെ അദ്ധ്യാപകരുടെ  പൊതുസ്ഥലം മാറ്റവുമായി ബന്ധപെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

January 12, 2015

2015 വർഷത്തെ LSS/USS പരീക്ഷക്കുള്ള INVIGILATOR പട്ടിക തയ്യാറാക്കുന്നതിനായി അധ്യാപകരുടെ LIST 17-1-2015 നു 5 മണിക്കു മുൻ പായി എ ഇ ഓ ആഫിസിൽ എത്തിക്കേണ്ടതാണ് LP /UP വിഭാഗത്തിന് പ്രത്യേകം പ്രൊഫൊർമ കൾ സമര്പ്പിക്കേണ്ടതാണ്
 PROFORMA LP                 PROFORMA UP
തലാസീമിയ/ സിക്കിൾസെൽ അനീമിയ/  ഹീമൊഫിലിയ / ലുക്കേമിയ എന്നീ രക്തജന്യ രോഗങ്ങൾ ഉള്ള കുട്ടികളുടെ എണ്ണം ഇതോടൊപ്പമുള്ള Proforma യിൽ 15-01-2015 നുമുന്പായി എ ഇ ഓ ആഫിസിൽ എത്തിക്കേണ്ടതാണ്
2012-13 അധ്യയന വർഷത്തെ ഓ ബി സി കുട്ടികളുടെ എണ്ണം (വിശ്വകർമ്മ  ഒഴികെ),വിശ്വകർമ്മ എന്നിങ്ങനെ   തിരിച്ച്  ഇതോടൊപ്പം നൽകിയിരിക്കുന്ന proforma യിൽ 14-1-2015 നു മുൻപായി എ ഇ ഓ ആഫീസിൽ എത്തിക്കേണ്ടതാണ് പ്രൊഫൊർമ ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
മുന്നേറ്റം 2015 സംബന്ധിച്ച വിശദ വിവരങ്ങൾക്കും മുന്നേറ്റം കലൻഡരിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക .ഇത് സംബന്ധിച്ച പ്രൊഫൊർമ പൂരിപ്പിച്ച് എ ഇ ഓ ആഫീസിൽ എത്തിക്കേണ്ടതാണ് പ്രോഫോര്മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

January 09, 2015

അടിയന്തിരം
കിച്ചൺ കം സ്റ്റോർ നിർമ്മാണം / അറ്റകുറ്റപണി

കിച്ചൺ കം സ്റ്റോർ നിർമ്മാണം/അറ്റകുറ്റ പണി എന്നിവയ്ക്കുള്ള ധനസഹായം കൈപ്പറ്റിയ സ്കൂളുകൾ ധനവിനിയോഗപത്രം
 12-1-2015 ന് രാവിലെ ഓഫീസിൽ എത്തിക്കേണ്ടതാണ്.
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്
ലോക്കൽ മേഖലാ റാലി 2015
തലശേരി വിദ്യാഭ്യാസ ജില്ലാ  ലോക്കൽ മേഖലാ റാലിയുമായി ബന്ധപെട്ട വിശദവിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക.പേജ് 1  , പേജ് 2 , പേജ് 3 , പേജ് 4 , പേജ് 5.

January 06, 2015

അറിയിപ്പ് 
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിട്ടി ലോക്കൽ അസോസിയേഷൻ മീറ്റിംഗ് 8-1-2015 വ്യാഴാഴ്ച 10 മണിക്ക് ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ്. എല്ലാ സ്കൗട്ട്സ്/ഗൈഡ്സ്/കബ്/ബുൾബുൾ അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
ഏകദിന പഠനയാത്ര
സയൻസ് ക്ലബ്ബ് ഇരിട്ടി 
അന്താരാഷ്ട്ര ജൈവ ക്യഷി / അന്താരാഷ്ട്ര മണ്ണ് വർഷാചരണത്തിന്റെ ഭാഗമായി ഉപജില്ലാ സയൻസ് ക്ലബ്ബ്  ഏകദിന പഠനയാത്ര നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.എല്ലാ സയൻസ് ക്ലബ്ബ് സ്പോൺസർമാരും 20-01-2015 ചൊവ്വാഴ്ച 9 മണിക്ക് കാക്കയങ്ങാട് ടൗണിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.വിശദവിവരങ്ങൾക്ക് : 9446653440
                                                                                        കൺവീനർ 

January 05, 2015

പാഠപുസ്തക വിതരണം 2015-16
2015-16 വർഷത്തേക്കാവശ്യമായ 1 മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് 15-1-2015 നുള്ളിൽ അതാത് സ്കൂളുകളിൽ നിന്നും ഐ.ടി അറ്റ് സ്കൂളിന്റെ വെബ്സൈറ്റിൽ ഓൺലൈനായി നൽകാവുന്നതാണ്. വിശദവിവരങ്ങൾ അടങ്ങിയ സർക്കുലറിനായി  ഇവിടെ ക്ലിക്ക് ചെയ്യുകലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

January 01, 2015

അറിയിപ്പ് 
2012-13 വർഷത്തെ  പ്രീമെട്രിക് സ്കോളർഷിപ്പ്  തുകയുടെ വിനിയോഗപത്രവും അക്വിറ്റൻസിന്റെ പകർപ്പും 8-1-2015ന് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.
അറിയിപ്പ് 
ശാസ്ത്ര ,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര പ്രവ്യത്തിപരിചയ മേളയിൽ റവന്യൂജില്ലയിൽ മികച്ച വിജയം കരസ്ഥമാക്കിയ  വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് 5-1-2015ന് രാവിലെ 10 മണിക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്നു. ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.കെ ശോഭന പങ്കെടുക്കുന്നതാണ്.എല്ലാ ക്ലബ്ബ് സ്പോൺസർമാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.