അറിയിപ്പ്
കേരള മഹിളാ സമഖ്യാ സൊസൈറ്റിയുടെ കണ്ണൂർ ജില്ലാ ഓഫീസ് ഇരിട്ടി പയഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കൗൺസലിംഗ് , ഹെൽപ്പ് ഡെസ്കുമായി ബന്ധപെട്ട കാര്യങ്ങൾ എന്നിവയ്ക്ക് അധ്യാപകർക്കും , രക്ഷിതാക്കൾക്കും , വിദ്യാർത്ഥികൾക്കും പ്രസ്തുത ഓഫീസിന്റെ സേവനം തേടാവുന്നതാണ്. ഫോൺ : 0490-2494222