Flash


To submit expenditure onlineplease click here
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരുപരിശീലനവും സെമിനാറും 2017 ആഗസ്ത് 18 10 മണി മുതൽ കണ്ണൂർ സയൻസ്പാർക്കിൽ വെച്ച സംഘടിപ്പിക്കുന്നു പരിപാടിയിൽ യു പി /ഹൈസ്‌കൂൾ ൽ നിന്ന് ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേ ണ്ടതാണ്
ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 22-7-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്

November 30, 2014

കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം 2014
രചന മത്സരങ്ങൾ , ബാന്റ് മേളം എന്നിവയുടെ വേദി , സമയക്രമം എന്നിവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

November 29, 2014

ഓഫീസ് / പൊതുസ്ഥാപന ശുചിത്വ കാമ്പയിൻ

ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ,ഇരിട്ടി

November 24, 2014

അറിയിപ്പ്
പ്രൈമറി പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 26-11-2014 ബുധനാഴ്ച 10.30ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ കോൺഫറൻസ് ഹാളിൽ വച്ച് ചേരുന്നതാണ്.
പ്രൊവിഡൻഡ് ഫണ്ട്
(ഇ സെക്ഷൻ )

    2013-14 വർഷത്തെ ക്രഡിറ്റ് കാർഡ് ഇരിട്ടി ഉപജില്ലയിലെ എല്ലാ എയിഡഡ് സ്കൂളുകൾക്കും എ.പി.എഫ്.ഒ  കഴിഞ്ഞ ദിവസം  വിതരണം ചെയ്തിട്ടുണ്ട് . 2013-14 വർഷത്തെ ക്രഡിറ്റ് കാർഡുകൾ അധ്യാപകർക്കും ജീവനക്കാർക്കും  നൽകി ക്രഡിറ്റ് കാർഡിലെ തുക ശരിയാണെന്ന് ഉറപ്പ് വരുത്തി രശീതി വാങ്ങി സൂക്ഷിക്കേണ്ടതാണ്.
                             ഇനി മുതൽ എല്ലാ എൻ.ആർ.എ, ടി.എ ,ക്ളോഷർ അപേക്ഷകളും 2013-14 വർഷത്തെ  ക്രഡിറ്റ് കാർഡ് ആശ്രയിച്ചായിരിക്കണം ഓഫീസിൽ സമർപ്പിക്കേണ്ടത്.

November 20, 2014

                                        അറിയിപ്പ്

               ഇരിട്ടി ഉപജില്ലയിലെ  എയിഡഡ് സ്ക്കുളുകളിലെ 2013-14  വർഷത്തെ ക്രഡിറ്റ്  കാർഡ് 24 .11 .2014  ന്  രാവിലെ 10  മണി മുതൽ ഇരിട്ടി  ഉപജില്ലാവിദ്യാഭ്യാസ ഓഫീസിൽ വെച്ച്  വിതരണം  ചെയ്യുന്നതാണ് . ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാർ 10 മണിക്ക് തന്നെ ഓഫീസിൽ നിന്നും ക്രഡിറ്റ്  കാർഡുകൾ കൈപ്പറ്റെണ്ടാതാണ്. പകരം  സ്ക്കുളിൽ  നിന്നും ആരെയെങ്കിലും പറഞ്ഞുവിടുന്നവർ  അനുവാദപത്രം കൊണ്ടുവരേണ്ടതാണ് .
2014 നവംബർ 24 മുതൽ 26 വരെ (തിങ്കൾ മുതൽ ബുധൻ വരെ) സംസ്കൃതം അധ്യാപകർക്കായി ശാക്തീകരണ  പരിശീലനം ഇരിട്ടി  BRC യിൽ വെച്ചുനടക്കുന്നു.ഇരിട്ടി ഉപജില്ലയിലെ UP വിഭാഗത്തിലെ എല്ലാ അധ്യാപകരും പങ്കെടുക്കേണ്ടതാണ് എന്ന് എ ഇ  ഓ അറിയിക്കുന്നു .
ഭക്ഷ്യ സുരക്ഷാ നിയമം
എല്ലാ സ്കൂളുകളും ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരമുള്ള രജിസ്ട്രേഷൻ 30-11-2014 നുള്ളിൽ പൂർത്തിയാക്കി പ്രസ്തുത വിവരം രേഖാമൂലം 1-12-2014ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതാണ്.വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു 


ഉച്ചഭക്ഷണ പരിപാടി 2014-15

ഭക്ഷ്യ സുരക്ഷാ റഗുലേഷൻ ആക്ട്

സ്കൂൾ ഉച്ചഭക്ഷണ പരിപാടി കേന്ദ്ര ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിലെ  ചട്ടങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് നടപ്പിലാക്കുന്നതുമായി ബന്ധപെട്ട സർക്കുലറിനായി ഇവിടെ ക്ളിക്ക്ചെയ്യുക .പ്രസ്തുത നിയമത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽ അടിയന്തിരമായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
നിർദ്ദേശങ്ങൾ
1.അപേക്ഷാ ഫോറത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
2.പാചകത്തൊഴിലാളിയുടെ  മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാത്യകയ്ക്കായി ഇവിടെക്ളിക്ക് ചെയ്യുക. 
3.സ്കൂളിൽ ഉപയോഗി ക്കുന്ന വെള്ളം അംഗീക്യത ലാബുകളിൽ പരിശോധിച്ചതിന്റെ പരിശോധനാ റിപ്പോർട്ട്  അപേക്ഷയോടൊപ്പം സമർപ്പിക്കേ ണ്ടതാണ്. (കണ്ണൂർ ,താണയിലുള്ള വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ്)
4. ഒരു വർഷത്തേക്ക് 100/- രൂപാ നിരക്കിൽ 5 വർഷത്തേക്ക് 500/- രൂപ അടച്ചതിന്റെ ചലാൻ (ഹെഡ് ഓഫ് അക്കൗണ്ട് :0210-04-800-97-02  Purpose : Registration Fee for FSS Act 2006 )
5. അപേക്ഷയിൽ പ്രധാനാദ്ധ്യാപകന്റെ ഫോട്ടോ പതിക്കേണ്ട താണ്.പ്രധാനാദ്ധ്യാപകന്റെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സമർപ്പിക്കേണ്ട താണ്.

6. പൂർണ്ണമായും പൂരിപ്പിച്ച അപേക്ഷ , പാചകത്തൊഴിലാളിയുടെ ഫോട്ടോ പതിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ,വെള്ളത്തിന്റെ പരിശോധനാ റിപോർട്ട് ,ചലാൻ എന്നിവ സഹിതം അതാത് പഞ്ചായത്തിലെ ഫുഡ് ഇൻസ്പെക്ടർമാരെ സമീപിക്കേണ്ട താണ്.

November 17, 2014

അറിയിപ്പ് 
വളരെ അടിയന്തിരം 
രണ്ടാം വാല്യം പാഠപുസ്തകം (1 മുതൽ 8 വരെ മാത്രം )19-11-2014 നു എ ഇ ഓ ആഫീസിൽ നിർബന്ധമായും എത്തിച്ച് കുറവുള്ള പുസ്തകങ്ങൾ അന്നേ ദിവസം കൈപ്പറ്റേണ്ടതാണ്.

November 14, 2014

  സബ് ജില്ലയിലെ മുഴുവന്‍ ഹയര്‍ സെക്കന്ററിസ്കൂള്‍ പ്രിന്‍സിപ്പല്‍ മാരുടെയും  ഹൈസ്കൂള്‍ ,പ്രൈമറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരുടെയും യോഗം 19.11.14.ബുധനാഴ്ച രാവിലെ 10.30.നു ഇരിട്ടി ഹയര്‍ സെക്കന്ററി സ്കൂളിൽ  ചേരുന്നതാണ് .

November 13, 2014

പ്രീപ്രൈമറി
പ്രീ പ്രൈമറി  സംബന്ധിച്ച പ്രഫോർമ പൂരിപ്പിച്ച് 15-11-2014 മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്  പ്രൊഫൊർമ ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക  .പ്രൊഫോർമ ഡൗൺലോഡ് ചെയ്തതിനുശേഷം പ്രിന്റെടുക്കുക. 

November 12, 2014

ഇരിട്ടി  ഉപജില്ല സ്കൂൾ കലോത്സവം  2014 -15  രജിസ്ട്രേഷൻ 15 .11 .2014  ശനിയാഴ്ച  നടക്കുന്നതാണ് (10  മണി  മുതൽ  1  മണി വരെ )
മുൻ വർഷം  ട്രോഫി കൾ കരസ്ഥമാക്കിയ വിദ്യാലയങ്ങൾ  ആയത്‌ രജിസ്ട്രേഷനു മുമ്പ് ട്രോഫി കമ്മിറ്റി യിൽ  തിരിച്ചേൽപിച്ച്‌ രസീറ്റ്‌ രജിസ്ട്രേഷനു ഹാജരാക്കേണ്ടതാണ്.
ഉപജില്ല കലോത്സവത്തിന്റെ  order of eventsനായിഇവിടെ  ക്ലിക്ക്  ചെയ്യുക  

November 11, 2014

                                        ബാലസ്വച്ച് ഭാരത്‌ മിഷൻ

ബാലസ്വച്ച് ഭാരത്‌ മിഷന്റെ ഭാഗമായി സ്കുളുകളിൽ  കുട്ടികളെ യും  രക്ഷിതാക്കളെ യും പങ്കെടുപ്പിച്ച്കൊണ്ട് നവംബർ  1 4  മുതൽ 1 9  വരെ ഹെഡ് മാസ്ററ ർ മാരുടെ നേതൃത്വത്തിൽ ഇനി പറയുന്ന പരിപാടികൾ സംഘ  ടിപ്പിക്കെണ്ടതാണ്

FIRST  DAY         :     CLEAN SCHOOL PROGRAMME

SECOND DAY     : CLEAN SURROUNDINGS 

THIRD DAY         : CLEAN SELF

FOURTH DAY      : CLEAN FOOD

FIFTH DAY           : CLEAN DRINKING WATER

SIXTH DAY           :  CLEAN TOILET

         പദ്ധതി  നടത്തിപ്പിനായി 12. 11 .2014  ന് 11  മണിക്ക്‌ പഞ്ചായത്ത്‌ തലത്തിൽ നടക്കുന്ന ഹെഡ് മാസ്ററ ർ മാരുടെ യോഗത്തിൽ എല്ലാ ഹെഡ് മാസ്ററർ മാരും  പങ്കെടുക്കണം 


       വിദ്യാർത്ഥികളെ ശുച്ചിത്വ അംബാസിഡർ മാരായി  മാറ്റാൻ ശ്രമിക്കണം . വിദ്യാലയങ്ങളിൽ ശുച്ചിത്വ പ്രതിജ്ഞ ചൊല്ലണം 19 . 11 .2014  ന് WORLD TOILET DAY ആണ് ഹെഡ്മാസ്ററർ മാർ  TOILET വൃത്തിയാക്കുന്നതിനു നേതൃത്വം നൽകണം .

November 10, 2014

അറിയിപ്പ്

   ഗണിത ശാസ്ത്രത്തിൽ  പ്രഗല്‍ഭരായ  ആറാം തരത്തിലെ  വിദ്യാര്‍ത്ഥികൾക്കായി  നടത്തുന്ന     Numats   പരിശീലന ദ്ധതിയുടെ സബ് ജില്ല പ്രവേശന പരീക്ഷ   15.11.2014 നു  ശനിയാഴ്ച 10 a.m   Vilakode Govt U P School വച്ച്  നടത്തുന്നതാണ് .     ഉപജില്ലാ  ഓഫിസിൽ രജിസ്റ്റർ  ചെയ്യ്ത വിദ്യാര്‍ത്ഥികൾ   9.30 നു   പരീക്ഷ സെന്റ  എത്തേണ്ടതാണ്


November 07, 2014


UP SCHOOL HEAD MASTER മാരുടെ അടിയന്തിര ശ്രദ്ധയ്ക്ക്: JCI SURVEY സംബന്ധിച്ച ഫോറം ഏഴാംക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി 15-11-2014 ന് മുന്‍പ് അയച്ചുകൊടുക്കുകയും വിശദാംശം ഓഫിസില്‍ അറിയിക്കുകയും ചെയേണ്ടതാണു വിശദവിരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക |surveyform | circular |
CIRCULAR

SURVEYFORM

November 06, 2014

   ഈ വര്‍ഷത്തെ സ്കൂള്‍ കലോല്‍സവ Registration ആരംഭിച്ചു.അതത്  സ്കൂളുകള്‍ക്ക് താഴെകൊടുത്തിരിക്കുന്ന login Screen നില്‍ സ്കൂള്‍ കോഡ് userid യും Password മായി നല്‍കി register ചെയ്യവുന്നതാണ്.Login ചെയ്തതിനു ശേഷം പുതിയ വിവരങ്ങള്‍ നല്‍കാവുന്നതണ്.


       
   2014-15 വര്‍ഷം സവിശേഷ സഹായത്തിനു  list  സമര്‍പ്പിച്ചിട്ടുള്ള IEDC വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കട്ടിന്‍റെ 2 കോപ്പി വീതം 12/11/2014 ന് മുന്‍പായി ഏ ഇ ഓ ആഫിസില്‍ എത്തിക്കേണ്ടതാണ് . അപേക്ഷകരുടെ ജാതി തിരിച്ചുള്ള വിവരം ഇതൊടൊപ്പം കൊടുത്തിട്ടുള്ള Proforma യില്‍ നല്‍കേണ്ടതാണ്.|proforma|

November 04, 2014

വിദ്യാരംഗം സാഹിത്യോത്സവം -റിസൾട്ട് 
കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയൽ യു.പി സ്കൂളിൽ വച്ച് നടന്ന വിദ്യാരംഗം സാഹിത്യോത്സവത്തിന്റെ റിസൾട്ടിനായി ഇവിടെ ക്ളിക്ക് ചെയ്യുക.