2013-14 വർഷത്തേക്കുള്ള ഹൈസ്കൂൾ
ഭാഷാ അധ്യാപക പ്രമോഷന് അർഹരായ
പ്രൈമറി/FT ജൂനിയർ / സ്പെഷലിസ്റ്റ് / PT ജൂനിയർ അധ്യാപകരുടെ താല്ക്കാലിക പ്രമോഷൻ
ലിസ്റ്റ് താഴെ ചേർക്കുന്നു. പ്രധാന അധ്യാപകർ അവരുടെ വിദ്യാലയങ്ങളിലെ അർഹരായ
അധ്യാപകരെ വിവരം അറിയിക്കേണ്ടതും ആക്ഷേപം ഉണ്ടെങ്കിൽ 10-1-2014 നകം
എ.ഇ.ഒ.ഓഫീസിൽ അറിയിക്കേണ്ടതുമാണ്..
വിദ്യാഭ്യാസ ഉപഡയറക്ടരുടെ നടപടിക്രമം......തീയ്യതി 29/11/2013
താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ്.....
...............................................................................................................................
ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ്..സർട്ടിഫിക്കറ്റ് പരിശോധന ..വിദ്യാഭ്യാസ ഉപ ഡയറക്റ്റരുടെ 27/12/2013 തീയ്യതിയിലെ പുറത്തെഴുത്ത്..... ..............................................................................................................................