Flash


To submit expenditure onlineplease click here
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരുപരിശീലനവും സെമിനാറും 2017 ആഗസ്ത് 18 10 മണി മുതൽ കണ്ണൂർ സയൻസ്പാർക്കിൽ വെച്ച സംഘടിപ്പിക്കുന്നു പരിപാടിയിൽ യു പി /ഹൈസ്‌കൂൾ ൽ നിന്ന് ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേ ണ്ടതാണ്
ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 22-7-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്

December 31, 2013

GPF/KASEPF Withdrawal  - Revision of upper monetary limit for sanction of advances by Deputy Director of Education & Application for advances exceeding 3 lakhs can be sent by The Ednl officers directly to The DPI - Order dated 26-12-2013  of The DPI..
--------------------------------------------------------------------------------------------------------------
Sampoorna Entry should be completed within 31/01/2014...- IT @ School Guide lines  dated 30-12-2013  |  Link to Sampoorna 
--------------------------------------------------------------------------------------------------------------
------------------------------------------------------------------------------------
Transfer of Teachers while maternity leave ..Clarification of availing maternity leave in diffrent Spaells by Higher Secondary Director...Order dated 24/12/2013....
------------------------------------------------------------------------------------ 
------------------------------------------------------------------------------------ 
-------------------------------------------------------------------------------------

December 27, 2013

ഉപജില്ലാ കലോത്സവ മത്സരങ്ങളുടെ അപ്പീൽ പരിശോധന 30-12-13,31-12-13 (തിങ്കൾ,ചൊവ്വ) ദിവസങ്ങളിൽ തലശ്ശേരി ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ വച്ചു നടക്കും...
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.....
............................................................................................................


GPAIS    നോമിനേഷൻ ഫോറം സമർപ്പിക്കാത്ത പ്രധാന അധ്യാപകർ 31/12/2013 നകം ഫോറം പൂരിപ്പിച്ച് ടി സെക്ഷനുകളിൽ സമർപ്പിക്കേണ്ടതാണ്...

GPAIS നോമിനേഷൻ ഫോറം.... Click here
............................................................................................................

2013-14 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ പ്രപ്പോസൽ സമർപ്പിക്കാത്ത പ്രധാന അധ്യാപകർ 31/12/2013 നകം പ്രപ്പോസൽ എല്ലാവിധ ഉള്ളടക്കങ്ങളും സഹിതം സമർപ്പിക്കേണ്ടതാണ്...ഡിസമ്പർ 5 തീയ്യതിയിലെ ബ്ലോഗ് പോസ്റ്റ് ശ്രദ്ധിക്കുക.... 
............................................................................................................

DA Enhanced to 63%

കേരള സര്‍ക്കരാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ഡി.എ 53 ശതമാനത്തില്‍ നിന്നും 63 ശതമാനമാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. വര്‍ദ്ധനവിന് 2013 ജൂലൈ മുതല്‍ പ്രാബല്യമുണ്ട്. വര്‍ദ്ധിപ്പിച്ച ഡി.എ 2013 ജനുവരിയിലെ ശമ്പളം മുതല്‍ പണമായി ലഭിക്കും. 2013 ജൂലൈ മുതല്‍ 2013 ഡിസംബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കണം. പി.എഫി ല്‍ ലയിപ്പിക്കാന്‍ ജനുവരി 2014 മുതല്‍ ജൂലൈ 2014 വരെ സമയമുണ്ട്. ഇങ്ങിനെ ക്രെഡിറ്റ് ചെയ്യുന്ന തുക 30/11/2017 ന് ശേഷം മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ....

December 24, 2013

LSS/USS Model question papers can be dawnloaded from  ORDERS& CIRCULARS page...
ഉപജില്ലയിലെ ഹൈസ്കൂൾ/പ്രൈമറി പ്രധാന അധ്യാപകരുടെ അടിയന്തിര യോഗം 26/12/2013 (വ്യാഴം) രാവിലെ 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും...എല്ലാ പ്രധാന അധ്യാപകരും പങ്കെടുക്കണമെന്ന് എ ഇ ഒ അറിയിച്ചു....
----------------------------------------------------------------------------------------------------------

എൽ/എസ്/എസ്...യു/എസ്/എസ് ഇൻ വിജിലേറ്റർമാരുടെ നിയമനം സംബന്ധിച്ച താഴെ ചേർത്ത  പ്രഫോർമ പൂരിപ്പിച്ച് കൊണ്ടുവരണം....
LSS/USS Appointment of Invigilators...Proforma
------------------------------------------------------------------------------------------------------------

വിദ്യാലയത്തിലെ അടിസ്ഥാന സൌകര്യം സംബന്ധിച്ച താഴെ ചേർത്ത പ്രഫോർമ പൂരിപ്പിച്ച് കൊണ്ടുവരണം....
Basic Facilities 2013-14  Proforma.....
------------------------------------------------------------------------------------------------------------

December 20, 2013

എൽ.പി/യു.പി/ഹൈസ്കൂൾ  വിദ്യാർഥികൾക്ക്   ചിത്രരചനാ മത്സരം    04/01/2014ന്    കണ്ണൂരിൽ..    അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി 25/12/2013...
കൂടുതൽ വിവരങ്ങൾക്ക്.....Click here
അപേക്ഷാ ഫോറത്തിന്. Click Here

December 18, 2013


-----------------------------------------------------------------------------------------------------------

Intrest free Medical Advance ...Application Form Modified..

GO(P)568/2013 Fin dated 3-12-2013........
----------------------------------------------------------------------------------------------------------
LSS, USS, Screening Test 2013-14.
     LSS, USS, Screening Test എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിനായി ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. ബന്ധപ്പെട്ടവർ ഈ സൈറ്റ് സന്ദർശിക്കുന്നത് നന്നായിരിക്കും. Click Here
----------------------------------------------------------------------------------------------------------
  1. Rearrangement of staff to the New DEOs & Regional Offices of Higher Secondary Department - Order No-D4/58269/10-DPI dated 10-12-13 
  2.  New Rebate under Sec 87A of IT Act 1961 - New Section inserted by finance bill 2013-14 (Caution -Document got from the internet !)

December 16, 2013

URGENT CONFERENCE OF HEADMASTERS OF HIGH AND PRIMARY SCHOOLS ON 18/12/2013(Wednesday) at 2 PM AT AEO OFFICE......

(AGENDA:LSS/USS,FREE SUPPLY OF UNIFORM)

*********************************************************  
LSS/USS REGISTRATION URGENT--CORRECTIONS
 It is seen that most of the headmasters have entered the LSS/USS data wrongly while registering and taking print out.

The Correct Steps for taking Print out is as follows

1.After log in and registration make finalise each candidate after clicking make final button.

2.Make a tick mark in the column provided in the left side of the window and Click submit button.

3.Then go download window and put tick mark in the final list of All candidates and click Print out

The Finalised report of LSS/USS/Screening Test Should be submitted to AEO office before 21/12/2013....

സ്കൂൾ യൂണിഫോം വിതരണം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയരക്റ്റർ പുതിയ,കൂടുതൽ വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചു..

ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക.... 
യൂണിഫോം വിതരണം ..കമ്പനികൾ...........
*********************************************************
പ്രതിഭാധനരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു...
(CULTURAL TALENT SEARCH SCHOLORSHIP SCHEME 2014-15)
അവസാന ദിവസം    : 31-12-2013
പ്രായം                         : 01-07-2000നും 30-06-2004നും മധ്യെ 

                                        ജനിച്ചവരായിരിക്കണം..
കൂടുതൽ വിവരങ്ങൾക്ക്...
അപേക്ഷാ ഫോറം     ..... 

www.ccrtindia.gov.in .......

December 14, 2013

ക്രിസ്തുമസിന് സംസ്ഥാന ജീവനക്കാര്‍ക്ക് 25 ശതമാനം ശമ്പളം മുന്‍കൂറായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. പെന്‍ഷന്‍, കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍, ഫുള്‍ടൈം പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍, എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്‍.എം.ആര്‍. ജോലിക്കാര്‍ എന്നിവരില്‍ ആവശ്യപ്പെടുന്ന വര്‍ക്കാണ് 2014 ജനുവരിയിലെ ശമ്പളത്തില്‍ നിന്നും മുന്‍കൂറായി ശമ്പളം/വേതനം/പെന്‍ഷന്‍ ലഭിക്കുക. മുന്‍കൂറായി വാങ്ങുന്ന തുക ജനുവരിയില്‍ ലഭിക്കുന്ന തുകയില്‍ കിഴിവ് വരുത്തും. 

GO(P) No.602/2013/Fin Dated 11/12 /13

December 12, 2013

സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും, മതിയായ അടിസ്ഥാന സൌകര്യങ്ങൾ ഏർപ്പാട് ചെയ്യുന്നതിനും എല്ലാ വിദ്യാലയങ്ങളിലും റീഡ്രെസ്സൽ കമ്മിറ്റി രൂപീകരിക്കേണ്ടതും രൂപീകരിച്ച വിവരം 19/12/2013 നകം എ ഇ ഒ ഓഫീസ് ‘ഡി’ സെക്ഷനിൽ അറിയിക്കേണ്ടതുമാണ്.. 
--------------------------------------------------------------------------------------
------------------------------------------------------------------------------------------

December 11, 2013

Latest updation in spark - Attention to Aided schools & AEOs :
1. Provision is added to check whether the employee is authenticated or not while Salary   
    processing(aided schools) ....
2. Provision is added to authenticate digitally at the time of editing basic through Pay Revision ...
STAFF FIXATION 2013-14 -UID DETAILS ARE NECESSARY

THE HEADMASTERS ARE DIRECTED TO CONFIRM CLASS WISE UID DATA ENTRY BEFORE TAKING PRINT OUT. FOR THIS THE FOLLOWING METHOD CAN BE USED......

OPEN THE UID Enrollment SITE USING USER NAME AND PASSWORD- CLICK ON VERIFICATION TAB- SELECT CLASS- CLICK VIEW- HM VERIFICATION- CLICK ON VERIFY- CLICK ON SUBMIT BUTTON AT THE BOTTOM OF THE LIST- CLICK OK- CLICK IN THE CHECK BOX IN THE NEXT WINDOW AND CLICK ON THE CONFIRM VERIFICATION BUTTON - CLICK OK.)  | Website for UID Enrollment | Website for UID based staff fixation |
----------------------------------------------------------------------------------------------------------------

SPARK INFORMATION URGENT..UPDATE PERSONAL MEMORANDA- INCLUDING MOBILE NUMBERS

      As part of automatic issue of Password through SMS, all employees are requested to update their current mobile numbers in their Profile -personal memoranda-contact details for SDOs and Service matters - personal details - contact details for NGOs .

  ATTENTION!!!!!!!!! ADVANCE SALARY FOR DECEMBER 2013 Do not process your advance salary for December 2013 till formal orders are issued from Finance Department and published in SPARK web site.
-------------------------------------------------------------------------------------------------------------------------------------
 Deputation and appointments in long leave vacancies - Circular No.O&M(1)83926/13DPI  Dated. 26-11-2013
----------------------------------------------------------------------------------------------------------------
Early Disbursement of 25% of Pay & Allowances and Pension - GO(P) No.602/2013/Fin Dated 11/12 /13. 

December 10, 2013

എയ്ഡഡ് സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്


എയ്ഡഡ് വിദ്യാലയങ്ങളിൽ 4/2002 മുതൽ 4/2013 വരെയുള്ള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ പ്രതിവർഷമുള്ള ഒഴിവുകളുടെ എണ്ണം നിശ്ചിത പ്രഫോർമയിൽ ഡിസംബർ 13 ന് (വെള്ളി) മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഉപജില്ല/ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 2013-14 വർഷം സ്റ്റാഫ് ഫിക്സേഷൻ നടത്താനാവശ്യമായ ഓഫീസ് നോട്ട് (ഇംഗ്ലീഷ്),നടപടിക്രമം (ഇംഗ്ലീഷ്)  MS word Version....താഴെ ചേർത്തിരിക്കുന്നു. Courtesy  Rethnakaran P V, Sr Supdt, AEO Panoor....thank u sir...
ഓഫീസ് നോട്ട് (ഇംഗ്ലീഷ്)
നടപടിക്രമം    (ഇംഗ്ലീഷ്)
ഉപജില്ലയിലെ എല്ലാ പ്രൈമറി എയിഡഡ് സ്കൂൾ പ്രധാന അധ്യാപകരും അവരുടെ വിദ്യാലയത്തിലെ സൌജന്യ യൂണിഫോം വിതരണത്തിനാവശ്യമായ തുണിയുടെ കണക്കുകൾ താഴെ ചേർത്തിരിക്കുന്ന പ്രഫോർമകളിൽ ശേഖരിച്ച് 19/12/2013നകം ഓഫീസിൽ എത്തിക്കേണ്ടതാണ്..ഗവണ്മെന്റ് സ്കൂൾ പ്രധാന അധ്യാപകർ വിവരം ബി ആർ സി കോ ഓർഡിനേറ്റർമാരെ അറിയിക്കേണ്ടതാണ്...

സൌജന്യ യൂണിഫോം പ്രഫോർമ....
സർക്കാർ ഉത്തരവ്..............................
-----------------------------------------------------------------------------------
 Second Term Examination.. Change in Time ..important Letter from DPI.. Read and Circulate....
-------------------------------------------------------------------------------------
 LSS USS New User Guide... Most Useful for Schools....

December 09, 2013

Free Uniform in Schools.. Distribution - 2013-14 -Instructions - Circular No-SP2-42544/13 dated 05-12-2013 
-------------------------------------------------------------------------------------

Numats Results 2013-14
List of Students selected for Higher level...
1.  Shahanas T M         ...       GUPS Thalakkani
2.  Alwin Benny           ...       GUPS Thalakkani
3.  Aleena Thomas       ...       SHUPS Angadikadavu
4.  Amaya C P             ...        Vazhunnavar UPS Keezhur
5.  Ajanya Raj              ...       Dr Palpu Memmorial UPS Kanichar
6.  Athul K Benny        ...       Vazhunnavar UPS Keezhur
----------------------------------------------------------------------------------- 

അന്തര്‍ജില്ലാ സ്ഥലംമാറ്റം : നിബന്ധനകള്‍ പുതുക്കി  പൊതുവിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ ലാംഗ്വേജ് അധ്യാപകരുടെയും പാര്‍ട്ട്‌ടൈം ലാംഗ്വേജ് അധ്യാപകരുടെയും അന്തര്‍ജില്ലാ സ്ഥലംമാറ്റം സംബന്ധിച്ച നിബന്ധനകള്‍ പുതുക്കി നിശ്ചയിച്ചു. ഉത്തരവിന്റെ പൂര്‍ണരൂപം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

 

------------------------------------------------------------ 

December 05, 2013

 2014 ലെ എല്‍.എസ്.എസ്, യു.എസ്.എസ്. പരീക്ഷകള്‍ ജനുവരി 18 ലേക്ക് പുനഃക്രമീകരിച്ചു. സമയം, പരീക്ഷാകേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല. സ്‌ക്രീനിംഗ് ടെസ്റ്റ് ഫെബ്രുവരി ഒന്നിന് നടത്തും. 
------------------------------------------------------------------------------------------
മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു ......Click Here
------------------------------------------------------------------------------------------
സംസ്‌കൃത അധ്യാപക പരീക്ഷ ...........Click Here 
പ്രധാന അധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്...
2013-14 വർഷത്തെ സ്റ്റാഫ് ഫിക്സേഷനുള്ള അപേക്ഷ 7/12/2013 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്കുള്ളിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കേണ്ടതാണ്.
1. സ്റ്റാഫ് ഫിക്സേഷൻ പ്രപ്പോസൽ മുൻ വർഷങ്ങളിൽ സമർപ്പിച്ച പോലെ( പൂർണ്ണമായും പൂരിപ്പിച്ച സ്റ്റാഫ് ലിസ്റ്റ് ഉൾപ്പെടെ) മാനേജർ ഒപ്പിട്ടത്..
2.യു.ഐ ഡി റിപ്പോർട്ട്.. 1A,B,C 2A,B,C ക്ലാസ്സ്, ഡിവിഷൻ വൈസ് & അബ്സ്റ്ററാക്റ്റ് (എല്ലാ
ക്ലാസ്സ് റിപ്പോർട്ടുകളും പ്രധാന അധ്യാപകനും മാനെജരും (വിദ്യാലയം കോർപ്പറേറ്റ് ഏജൻസിക്കു കീഴിലാണെങ്കിൽ കോർപ്പറേറ്റ് മാനേജർ തന്നെ) ഒപ്പിട്ടത്...
സ്റ്റാഫ് ഫിക്സേഷൻ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതിനാൽ പ്രധാന അധ്യാപകർ സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു.. 
---------------------------------------------------------------------------

LSS, USS Online Regisration Started

LSS, USS Online Regisration Started.....


December 03, 2013

ഇരിക്കൂർ ഉപജില്ലയിലെ പെരുമണ്ണ്‌ നാരായണവിലാസം എൽ പി സ്കൂളിലെ 9 കുരുന്നുകൾ പൊലിഞ്ഞുപോയിട്ട് ഇന്നേക്ക് അഞ്ചു വർഷം..... വിടരും മുമ്പേ കൊഴിഞ്ഞു പോയ വാടാമലരുകൾക്ക് ഇരിട്ടി ഉപജില്ലയിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ജീവനക്കാരുടെയും സ്മരണാൻജലി...
രാമാനുജം ഗണിതശാസ്ത്ര സെമിനാർ യു പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് ഡിസമ്പർ 6 (വെള്ളിയാഴ്ച്ച) രാവിലെ 10. 30 മുതൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഹാളിൽ വച്ചു നടത്തുന്നു.. ഉപജില്ലയിലെ യു പി,ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഓരോ വിദ്യാർഥി വീതം പങ്കെടുക്കേണ്ടതാണ്..
    വിഷയം: ജ്യോതിശാസ്ത്രത്തിലെ ഗണിതം
കലോത്സവ വിശേഷങ്ങൾ.....
ഉപജില്ലാ കലോത്സവ ഭക്ഷണ കലവറ നിറക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ടവർ നാളെ (4/12/13, വ്യാഴം) വിദ്യാലയങ്ങൾ സന്ദർശിക്കുന്നതാണ്..പ്രധാന അധ്യാപകർ കലവറ നിറക്കുന്നതിനാവശ്യമായ സഹായ സഹകരണങ്ങൾ ചെയ്യേണ്ടതാണെന്ന്‌ എ ഇ ഒ അഭ്യർഥിച്ചു..
*************************************************************

പ്രധാന അധ്യാപക യോഗം...
ഉപജില്ലയിലെ ഹയർസെക്കൻഡറി പ്രിൻസിപ്പൽ മാർ, ഹൈസ്കൂൾ പ്രധാന അധ്യാപകർ, പ്രൈമറി പ്രധാന അധ്യാപകർ എന്നിവരുടെ യോഗം 5/12/2013 (വ്യാഴാഴ്ച്ച) 11 മണിക്ക് സി എച്ച് എം എച്ച് എസ് എസ് കാവുമ്പടിയിൽ വച്ചു നടക്കുന്നു..ബന്ധപ്പെട്ടവർ പങ്കെടുക്കണം...

***************************************************************************
 പ്രധാന അധ്യാപകർക്ക് സ്റ്റേറ്റ്  ട്രാൻസ്പോർട്ട് കമ്മീഷണരുടെ കത്ത്...വായിക്കുക..സഹകരിക്കുക..പ്രാവർത്തികമാക്കുക... 

***************************************************************************

 

December 01, 2013

ലോത്സ  വിശേങ്ങ.....
ഡിസമ്പർ 2 തീയ്യതി ഹർത്താൽ ആയതിനാൽ 2 തീയ്യതി മുതൽ ആരംഭിക്കുവാൻ തീരുമാനിച്ചിരുന്ന ഇരിട്ടി ഉപജില്ലാ കലോത്സവ പ്രൊഗ്രാമുകളിൽ മാറ്റം വരുത്തിയിരിക്കുന്നു. 2 തിങ്കളാഴ്ച്ച നടത്തുവാൻ തീരുമാനിച്ചിരുന്ന എല്ലാ മത്സരങ്ങളും 3 (ചൊവ്വാഴ്ച്ച) രാവിലെ 8.30 മുതൽ നടത്തുന്നതാണ്..ചൊവ്വാഴ്ച്ചത്തെ പരിപാടികൾക്ക് മാറ്റമൊന്നുമില്ല..ഹർത്താലുമായി  ബന്ധപ്പെട്ട് അവിചാരിതമായി ഉണ്ടായ ഈ മാറ്റങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് എ ഇ ഒ അറിയിച്ചു...

ഇരിട്ടി ഉപജില്ല സ്കൂള്‍ കലോത്സവത്തിന്റെ വരവറിയച്ച് വിളബംര ഘോഷയാത്രയ്ക്ക് തില്ലങ്കേരിയില്‍ ഉജ്ജ്വലസ്വീകരണം ..മികച്ച രീതിയില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തിയതിന്

ഗവ.മുഴക്കുന്ന് യു.പി സ്കൂളിന് ഒന്നാം സ്ഥാനം... 

വിളബംര ഘോഷയാത്ര ദൃശ്യങ്ങള്‍ക്ക് ക്ലിക്കു ചെയ്യുക.. IMPORTANT MESSAGE ON YOUTH FESTIVAL 2013-14
The Kalothsava Programmes on 2/12/13 will be held on 3/12/13 along with the programmes allready scheduled for 3/12/13....Please intimate all well wishers, Teachers and participants.