Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 08, 2013

സ്പാർക്ക് ഡാറ്റാ എൻട്രി പരിശോധന ..11-11-13ന്റെ ക്യാമ്പ് 15-11-13ലേക്ക് മാറ്റിയിരിക്കുന്നു..വേദി മാറ്റമില്ല.. 

SCERT പ്രസിദ്ധീകരിച്ച ഗണിതലാബ് മാർഗ്ഗരേഖ DEO ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്. മാർഗ്ഗരേഖ ഇനിയും കൈപ്പറ്റാത്ത  LP/UP പ്രധാന അധ്യാപകർ 11-11-13
തിങ്കളാഴ്ച്ച 4 മണിക്ക്
മുൻപായി  DEO ഓഫീസിൽ നിന്നും കൈപ്പറ്റണമെന്ന് അറിയിക്കുന്നു...  



സ്കൂൾ ഉച്ചഭക്ഷണ പരിപാടി ശുചിതുപൂർണ്ണമാക്കുന്നതിനുള്ള ഡി പി ഐയുടെ സർക്കുലർ ഓർഡേർസ്&സർക്കുലേർസ് എന്ന പേജിൽ... 

രണ്ടാം ഭാഗം പാഠപുസ്തകം ലഭിച്ചതിന്റെ വിവരങ്ങൾ താഴെ ചേർത്ത പ്രഫോർമയിൽ ഇന്ന്  (8-11-13)  വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്..

പാഠപുസ്തകം പ്രഫോർമ ..