വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ തല മത്സരങ്ങൾ നവമ്പർ 22 വെള്ളിയാഴ്ച്ച
മുതൽ കൊടുവള്ളി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ...ഉപജില്ലയിൽ നിന്നും
പങ്കെടുക്കുവാനുള്ള വിദ്യാർഥികളെ സംബന്ധിച്ച വിവരങ്ങൾ മേളകൾ എന്ന
പേജിൽ......
വർക്ക് എക്സ്പീരിയൻസ് മേള 18/11,19/11 തീയ്യതികളിൽ തലശ്ശേരി മുബാറക്ക്
ഹൈസ്കൂളിൽ... ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് സഹിതം (ഇവിടെ ക്ലിക്ക് ചെയ്യുക) വിദ്യാർഥികൾ ഹാജരാവണം...
ജില്ലാഗണിത ശാസ്ത്രമേള 18-11-2013 തിങ്കളാഴ്ച്ച തലശ്ശേരി സെന്റ് ജോസഫ്
ഹൈസ്കൂളിൽ വച്ച് നടത്തുന്നു..ഉപജില്ലാതല മേളയിൽ ഒന്നും രണ്ടും സ്ഥാനം
നേടിയവർ പങ്കെടുക്കേണ്ടതാണ്....