Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 23, 2013

2013 ഡിസമ്പർ 2 മുതൽ സി എച്ച് എം എച്ച് എച്ച് എസ് കാവുമ്പടിയിൽ നടക്കുന്ന ഉപജില്ലാ കലോത്സവതിന്റെ പ്രസംഗ വിഷയങ്ങൾ താഴെ ചേർക്കുന്നു.

LP.................മലയാളം          : ശ്രേഷ്ഠം മലയാളം

UP................ഇംഗ്ലീഷ്            : Rights and duties of Children

UP................ഹിന്ദി                 : പാനി കാ മഹത്വ.. 

----------------------------------------------------------------------------------

അടിയന്തിര അറിയിപ്പ് .........

SCERT 6th ക്ലാസ്സിലെ വിദ്യാർഥികളിൽ ഗണിതശാസ്ത്രത്തിലുള്ള പ്രഗത്ഭതയ്ക്കായി നടത്തുന്ന പരിശീലന പരിപാ
ടിയായ "NuMats" -ന്റെ ഇരിട്ടി സബ്ജില്ലാ തല സെലക്ഷൻ ടെസ്റ്റ് 30-11-2013 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് വിളക്കോട് ഗവണ്മെന്റ് യു പി സ്കൂളിൽ വച്ചു നടത്തുന്നതാണ്...എല്ലാ പരീക്ഷാർഥികളും ക്രിത്യ സമയത്ത് തന്നെ പരീക്ഷാസെന്ററായ വിളക്കോട് ഗവണ്മെന്റ് യു പി സ്കൂളിൽ എത്തേണ്ടതാണ്..പരീക്ഷാർഥിക്കുള്ള രജിസ്ട്രേഷൻ ഫീസായ 50/-രൂപ നൽ കുവാൻ ബാക്കിയുള്ള പ്രധാന അധ്യാപകർ ടി ഫീസ് 28-11-2013ന്‌ മുൻപായി ഉപജില്ലാ ഓഫീസ് ‘ജി' സെക്ഷനിൽ എത്തിക്കേണ്ടതാണ്.. 
--------------------------------------------------------------------------------------