Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 17, 2013

2013 നവമ്പർ 18,19 തീയ്യതികളിൽ തലശ്ശേരിയിൽ വച്ചു നടത്താനിരുന്ന കണ്ണൂർ റവന്യു ജില്ലാ സ്കൂൾ  ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയ മേള യഥാക്രമം നവമ്പർ 19,20 തീയ്യതികളിലേക്ക് മാറ്റിവെച്ചിരിക്കുന്നു.നവമ്പർ 18ന് നടത്താൻ തീരുമാനിച്ചിരുന്ന ഐ ടി മേള നവമ്പർ 20 ലേക്ക് മാറ്റിവെച്ചിരിക്കുന്നു. സമയക്രമത്തിൽ മാറ്റമില്ല.

കേരള സ്കൂൾ ശാസ്ത്രൊത്സവം...2013-14 ..വിവരങ്ങൾക്കും സമയക്രമത്തിനും ഇവിടെ ക്ലിക്ക് ചെയ്യുക......