Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 18, 2013

19-11-2013 ചൊവ്വാഴ്ച്ച ചാവശ്ശേരി പി.കെ.കെ എ.എം എൽ.പി സ്കൂളിൽ നടത്താൻ തീരുമാനിച്ചിരുന്ന സ്പാർക്ക് ഡാറ്റാ എൻ ട്രി പരിശോധനാ ക്യാമ്പ് മാറ്റി വച്ചിരിക്കുന്നു. പുതിയ തീയ്യതി 19/11/2013 ന്റെ പ്രധാന അധ്യാപകയോഗത്തിൽ അറിയിക്കും..