Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 15, 2013

സ്കൂൾ കലോത്സവങ്ങളിൽ അപ്പീൽ സമർപ്പിച്ചവരുടെ അപ്പീൽ ഹിയറിങ്ങ് 18-11-2013 തിങ്കളാഴ്ച്ച രാവിലെ 10 മണി മുതൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്തും..ബന്ധപ്പെട്ടവർ ഹാജരാവണമെന്ന് അറിയിക്കുന്നു...

നവമ്പർ 16 ശനിയാഴ്ച്ച എല്ലാ വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചെങ്കിലും സർവ്വശിക്ഷാ അഭിയാൻ സംസ്ഥാനമൊട്ടുക്കും നടത്തുന്ന ക്ലസ്റ്റർ തല അധ്യാപക സംഗമത്തിൽ അധ്യാപകർ നിർബന്ധമായും പങ്കെടുക്കണമെന്ന് ഡി. പി. ഐ അറിയിച്ചു..

പുതിയ സർക്കാർ ഉത്തരവുകൾ ഓർഡേർസ് & സർക്കുലേർസ് എന്ന പേജിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.....