Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

December 01, 2013

ഡിസമ്പർ 1 ലോക എയിഡ്സ് ദിനം.... 
എയിഡ്സ് ദിനാചരണത്തോട് അനുബന്ധിച്ച് ഡിസംബർ 2 തിങ്കളാഴ്ച്ച വിദ്യാലയങ്ങളിൽ പ്രത്യേക അസ്സംബ്ലി ചേരണമെന്നും അസ്സംബ്ലിയിൽ എച്ച് ഐ വി യെ ക്കുറിച്ച് സംസാരിക്കണമെന്നും പ്രത്യേക പ്രതിജ്ഞ ചൊല്ലിക്കോടുക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്റ്റർ അറിയിച്ചു.......

പ്രത്യേക പ്രതിജ്ഞയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക....
-----------------------------------------------------------------------------------------------------------------