Flash


To submit expenditure onlineplease click here
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരുപരിശീലനവും സെമിനാറും 2017 ആഗസ്ത് 18 10 മണി മുതൽ കണ്ണൂർ സയൻസ്പാർക്കിൽ വെച്ച സംഘടിപ്പിക്കുന്നു പരിപാടിയിൽ യു പി /ഹൈസ്‌കൂൾ ൽ നിന്ന് ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേ ണ്ടതാണ്
ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 22-7-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്

October 31, 2013

A Conference of Principal of HSS, Headmaster of HS, Primary HMs and representatives of teachers organization at AEO'S office Conference hall on 1-11-2013 at 2 pm to discuss the issues relating to "melas" of the year .So all concerned are requested to participate without fail...

October 30, 2013

ഗവണ്മെന്റ് എപി,യുപി വിദ്യാലയ പ്ര.അധ്യാപകർക്കുള്ള ടി എ അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ട്. ഇരിട്ടി/പേരാവൂർ ട്രഷറികൾക്കു കീഴിലുള്ള പ്ര.അധ്യാപകർ ക്ലയിം ചെയ്യാനുള്ള തുകക്കുള്ള ബില്ലുകൾ തയ്യാറാക്കി ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു...

കെ.എ.എസ്.ഇ.പി.എഫ്. ടി എ, എൻ ആർ എ, ക്ലോഷർ, അഡ്മിഷൻ, ഒ ബി ട്രാൻസ്ഫർ തുടങ്ങിയവയ്ക്കുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കുള്ള സർക്കുലറിനായി താഴെ ക്ലിക്ക് ചെയ്യുക...

കെ.എ.എസ്.ഇ.പി.എഫ് സർക്കുലർ.......
പ്രധാന അധ്യാപകരുടെ അടിയന്തിര യോഗം നവമ്പർ 1 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക്‌ 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഹാളിൽ ചേരുന്നു.എല്ലാ പ്രധാന അധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു...

October 29, 2013

എല്ലാ പ്രധാന അധ്യാപകരും അവരുടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളുടെയും U I D വിവരങ്ങൾ 5-11-2013 ന് മുൻപായി ഓൺലൈൻ എൻട്രി ചെയ്ത് പൂർത്തിയാക്കേണ്ടതാണ്..ഈ വിഷയത്തിൽ സമയം ദീർഘിപ്പിക്കുന്നതല്ല..
U I D എൻട്രി ചെയ്ത് പൂർത്തിയാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ അടങ്ങിയ ഡിപി ഐ യുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക..


U I D എൻട്രി ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ഈ ബ്ലോഗ് സ്ക്രീനിന്റെ ഇടതുവശത്തുള്ള UID STAFF FIXATION 2013-14  എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ ലഭ്യമാണ്..... മുൻപ് എൻട്രി ചെയ്യാൻ ഉപയോഗിച്ച  USERNAME, PASSWORD തന്നെ ഉപയോഗിക്കേണ്ടതാണ്.

October 28, 2013

പാ0പുസ്തക വിതരണം--പ്രധാന അധ്യാപകരുടെയും സ്കൂൾ സൊസൈറ്റി സെക്രട്ടറിമാരുടെയും ശ്രദ്ധയ്ക്ക്..

ഇനിയും ലഭിക്കുവാൻ ബാക്കിയുള്ള പാ0പുസ്തകങ്ങൾ (Vol I, Vol II ) സംബന്ധിച്ച വിവരങ്ങൾ താഴെ ചേർത്ത പ്രഫോർമയിൽ നാളെ -30-10-2013- ഉച്ചയ്ക്ക് 1 മണിക്കു മുൻപായി നിർബന്ധമായും ഓഫീസിൽ സമർപ്പിക്കണം..പ്രഫോർമ ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇമെയിൽ ആയി  aeoirity@gmail ലേക്ക് അയക്കുക..പ്രിന്റഡ് കോപ്പിയും സമർപ്പിക്കണം...

പ്രഫോർമ....Click here
വിദ്യാരംഗം കലാസാഹിത്യവേദി 2013-14 കലോത്സവം റിസൾട്ടിന` ഇവിടെ ക്ലിക്ക് ചെയ്യുക....
വിദ്യാരംഗം കലാസാഹിത്യവേദി 2013-14 കലോത്സവം ചിത്രങ്ങൾ ഗാലറി എന്ന പേജിൽ.....

October 27, 2013

പ്രധാനപ്പെട്ട അറിയിപ്പ്.. 28-10-2013
ഇന്ന്  -28-10-2013- തന്തോട് ഗ്രൌണ്ടിൽ നടത്താൻ തീരുമാനിച്ചിരുന്ന ഇരിട്ടി തല ക്ലസ്റ്റ  മത്സരങ്ങൾ നാളെത്തേക്ക് --29-10-2013-- മാറ്റിയതായി അറിയിക്കുന്നു...

October 25, 2013

28/10/2013ë \S¯m³ Xoêam\n¨n궠Ahtijn綠t]cmhqÀ ¢ÌÀ Xe kvt]mÀSvkv aÕc§Ä 29/10/2013 sNmÆmgv¨vív amänb hnhcw Adnbnçì.....
ജി എച്ച് എച്ച് എസ് മണത്തണയിൽ നടന്ന ഇരിട്ടി ഉപജില്ലാ സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ ടി മേള മുഴുവൻ മത്സരഫലങ്ങളും പ്രസിധീകരിച്ചു....

മത്സരഫലങ്ങൾക്കും മറ്റ് വിവരങ്ങൾക്കും.....Click Here

October 24, 2013

The Executive Committee meeting of various sub committees of  School Kalotsavam  will be held at 2 pm on 25/10/2013 at CHMHSS Kavumpady... All Committee members  are requested to attend....
URGENT NOTICE

The Clusterwise Sports meet fixed to held at THANTHODE GROUND,   IRITTY postponed to Monday  28/10/2013 due to poor ground conditions.....please intimate affected schools also....
ഈ വർഷത്തെ സ്കൂൾ കലോത്സവം ഡിസമ്പർ 2 മുതൽ സി എച്ച് എച്ച് എസ് കാവുമ്പടിയിൽ...കലോത്സവ എൻട്രികൾ സമർപ്പിക്കാനുള്ള വെബ്സൈറ്റും സർപ്പിക്കുവാനാവശ്യമായ വിവരങ്ങൾ അടങ്ങിയ യൂസർ ഗൈഡും താഴെചേർക്കുന്നു.

യൂസർ ഗൈഡ്...School Kalotsavam2013-14
..Before Entry Read this .......


വെബ്സൈറ്റ് ...School Kalotsavam 2013-14 Entry...
CLICK HERE ..........

October 23, 2013

Cluster Sports at St George UPS Karikkottakary  fixed 
today{24/10/2013}Stands postponed to 28/10/2013 (Monday) 
due to heavy rain...Please inform nearby schools also..
പ്രധാന അധ്യാപകർക്കും അധ്യാപകർക്കും മറ്റ് എല്ലാ ജീവനക്കാർക്കും ആവശ്യമായ എല്ലാ വിവരങ്ങളും(SPARK, LATEST ORDERS, FORMS FOR OFFICE, GPF CARD AG,SAMPOORNA ENTRY, GOVT CALENDER, EDUCATIONAL CALENDER Etc.....) ബ്ലോഗ് നോട്ടീസ് ബോർഡ് പേജിലെ ഇടതു വശത്തുള്ള   USEFULL LINKS എന്ന ടാബിൽ ലഭ്യമാണ`..ദയവായി ഈ സൌകര്യം ഉപയോഗിച്ച് മറ്റ് സൈറ്റുകളിലേക്ക് പോവുക....
താഴെ ചേർത്തിട്ടുള്ള സ്കൂൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂൾ പ്രധാന അധ്യാപകർ ഇതോടൊപ്പമുള്ള അഡീഷണൽ പ്രഫോർമയിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ പൂരിപ്പിച്ച് 26/10/2013 നു` മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ`..
സ്കൂൾ ലിസ്റ്റ്......

അഡീഷണൽ പ്രഫോർമ...... 

LWA restictions issued.. latest order dated 22/10/13 at Orders and Circulars .....

October 22, 2013

വിദ്യാലയങ്ങളിലെ നിലവിലുള്ള ബാങ്ക്/ടി എസ് ബി അക്കൌണ്ടുകളുടെ 30-9-2013 വരെയുള്ള ബാലൻസ് ഉൾപ്പെടുന്ന വിവരം താഴെചേർത്ത പ്രഫോർമയിൽ തയ്യാറാക്കി 25-10-2013 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ`. തുടർന്ന് എല്ലാ മാസവും 5 തീയ്യതിക്ക് മുൻപ് ടി പ്രഫോർമ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.


പ്രഫോർമ  Click

നിർദ്ദേശം 1
നിർദ്ദേശം 2

ഇൻകം ടാക്സ് കാർട്ടർലി ടി ഡി എസ് ഫയൽ ചെയ്യുന്നത് സംബന്ധിച്ച് ഡി പി ഐ യുടെ കർശന നിർദ്ദേശം താഴെ ചേർക്കുന്നു.....

ഡി പി ഐ യുടെ കർശന നിർദ്ദേശം 1..

ഡി പി ഐ യുടെ കർശന നിർദ്ദേശം 2... 


 ഇൻകം ടാക്സ്  നിർദ്ദേശം  ............

Very Urgent.. Proforma of Details of Teachers working in the School (Aided and Govt)
should be furnished before 26/10/2013.....proforma Appended..

Proforma Click here......

October 21, 2013

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില് വളരെ അടിയന്തിരമായി ആവശ്യപ്പെടുന്ന വിവരങ്ങള് ...
1.ഇംഗ്ലീഷ് മീഡിയം ഡിവിഷനില്; പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം താഴെ ചേർത്ത നിശ്ചിത പ്രഫോർമയില്  തയ്യാറാക്കി 23/10/13 നകം ഓഫീസില്  എത്തിക്കേണ്ടതാണ`...
ഇംഗ്ലീഷ് മീഡിയം പ്രഫോർമ....

2.എം ബി സി എഫ് (താഴെ ചേർത്ത പ്രഫോർമ കാണുക) 2013-14  പ0ക്കുന്ന വിദ്യാർഥികളുടെ എണ്ണം താഴെ ചേർത്ത നിശ്ചിത പ്രഫോർമയിൽ തയ്യാറാക്കി 23/10/13 നകം ഓഫീസിൽ എത്തിക്കേണ്ടതാണ`...

എം ബി സി എഫ് പ്രഫോർമ....

October 20, 2013

എയിഡഡ് സ്കൂൾ മാനേജർമാരെ സ്കൂളിന്റെ വിവരാവകാശ ഇൻഫർമേഷൻ ഓഫീസർ ആയി സർക്കാർ നിയമിച്ചു......

സർക്കാർ ഉത്തരവ്....

 ഉച്ചഭക്ഷണം...അറിയിപ്പ്

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്റന്റ് രണ്ടാം പ്രവ്രത്തി ദിവസം തന്നെ സർപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഡിപി ഐ യുടെ ഇ മെയിൽ സന്ദേശത്തിന്റെ പകർപ്പ് എല്ലാ പ്രധാന അധ്യാപകരുടെയും അറിവിനും തുടർനടപടികൾക്കുമായി താഴെ ചേർക്കുന്നു...


ഡിപി ഐയുടെ ഇ മെയിൽ സന്ദേശം... 

  "All AEOs should pass the Indent of the month on or before fifth working days of the month. If any schools are make delay in NMP Submission on or before second working days of the month, please call DPI - NM section in the presence of  HM or NMP carrier when they are give the NMP or send an email with  school name, Name of Noon meal in charge , and phone number

October 19, 2013

2013 നവംബർ മുതൽ ശമ്പള ബിൽ ഓൺ ലൈൻ ആയി സമർപ്പിക്കണം...

ശമ്പള വിതരണ ഓഫീസർമാർക്കുള്ള സർക്കാർ ഉത്തരവും നിർദ്ദേശങ്ങളും താഴെ ചേർക്കുന്നു......

സർക്കാർ ഉത്തരവ്....

നിർദ്ദേശങ്ങൾ.........
നവംബർ-1- മലയാള - ശ്രേഷ്0 ഭാഷാ ദിനം
 ആയി ആചരിക്കുന്നതിന്റെ ഭാഗമായി എല്ലാ പ്രധാന അധ്യാപകരും വിദ്യാലയത്തിൽ അന്നേ ദിവസം അസംബ്ലി വിളിച്ചു ചേർത്ത് താഴെ ചേർത്ത  പ്രതിജ്ഞ വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുക്കേണ്ടതാണ`....

സർക്കാർ ഉത്തരവ്

പ്രതിജ്ഞ 


കുറിപ്പ്

October 18, 2013

ഇരിട്ടി ഉപജില്ല വിദ്യാരംഗം സാഹിത്യവേദി
സാഹിത്യോത്സവം- അധ്യാപകോത്സവം
.

2013 ഒക്ടോബർ 19,23(ശനി,ബുധൻ)
സെന്റ് ജോസഫ് യു.പി.സ്കൂൾ കുന്നോത്ത്. 


Vidya rangam Notice 1 

Vidyarangam Notice 2 

ഇരിട്ടി ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര 
സാമൂഹ്യശാസ്ത്ര പ്രവ്രത്തി പരിചയ ഐ ടി മേള..
2013 ഒക്ടോബർ 21,22 (തികുൾ,ചൊവ്വ)
ജി എച്ച് ച്ച് എസ്, മണത്തണ 

shasthramela notice 1

shasthramela notice 219-10-2013 ശനിയാഴ്ച്ച നടത്താൻ തീരുമാനിച്ചിരുന്ന ഇരിട്ടി സബ്ജില്ലയിലെ പേരാവൂർ ക്ലസ്റ്റർ തല കായിക മത്സരങ്ങൾ 25-10-2013 വെള്ളിയാഴ്ച്ച കാലത്ത് 9 മണി മുതൽ പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ വച്ചു നടത്തുന്നതാണെന്ന് എ ഇ ഒ അറിയിച്ചു. 

October 11, 2013

      എല്ലാ പ്രധാന അധ്യാപകരും അവരുടെ വിദ്യാലയത്തിലെ അനധ്യാപകരുടെ വിവരങ്ങൾ താഴെ ചേർത്ത പ്രഫോർമയിൽ തയ്യാറാക്കി 18/10/13നു് മുൻപ് ഓഫീസിൽ എത്തിക്കേണ്ടതണ്...
Proforma
     ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം 2013-14...
 സംഘാടക സമിതി രൂപീകരണം 19-13-2013 ശനിയാഴ്ച്ച 2 മണിക്ക് കാവുമ്പടി സി എച്ച് ച്ച് സ്കൂളിൽ ചേരുന്നു. ഉപജില്ലയിലെ എല്ലാ പ്രധാന അധ്യാപകരും അധ്യാപക സംഘടനാ പ്രതിനിധികളും സാമൂഹ്യപ്രവർത്തകരും പങ്കെടുക്കണമെന്ന് എ ഇ ഒ അഭ്യർത്ഥിച്ചു...

സംഘാടക സമിതി രൂപീകരണ അറിയിപ്പ്..
New additions....

1.Important forms and documents for  office use available at the useful links as "forms for office"

2.Medical Rembursement circular from DMO Kannur available at "Orders and Circulars"

October 10, 2013

The Director of Public Instruction has directed to verify and report the details of Headmasters  who have  failed to lock the SPARK Data. Hence All Headmasters who have not yet completed the process of locking data of each and every staff of the school are directed to complete the same  by 11-10-2013 itself.......

The List of Schools not completed the process are given  below..

1.DON BOSCO LPS 
2.DR.PALPU KANICHAR
3.EDAKKANAM LPS
4.MANATHANA PERAVOOR UPS  
5.MANHALAMPURAM UPS
6.NIRMALA LPS, ADICHUVARI
7. PPRMUPS,MUZHAKKUNNU
8.PAYANCHERY LPS
9. PUNNAD LPS
10.SHUPS, ANGADIKKADAVU
11.SREE JANARDHANA LPS
12.ST.ANTONY'S PERATTA
13. ST.SEB.UPS, KAPPAD
14. ST.GEORGE'S UPS, KACHERIKADAVU
15.EDAPPUZHA LPS
16.KUNNOTH UPS
17. ST.MARY'S LPS, EDOOR
18.ST.SEB.UPS, VEERPAD
19.ST.THOMAS UPS, KARIKOTAKARY

  The Headmasters are directed to give personal attention in this matter.