Flash

ഡിസംബർ മാസത്തെ expenditure statement ഇത് വരെ എന്റർ ചെയ്യാത്ത സ്‌കൂളുകൾ ജനുവരി 22 നു മുൻപായി ഓൺലൈൻ ചെയ്യേണ്ടതാണ് list given below (pls see the post of january 17)
List of registers(സ്കൂളില്‍ സൂക്ഷിക്കേണ്ടുന്ന റെജിസ്റ്റെരുകള്‍) to be maintained in school click here
ഗവ .പ്രൈമറി അദ്ധ്യാപകരുടെ പ്രധാനാധ്യാപക സ്ഥാനക്കയറ്റം 2018-19 അദ്ധ്യയന വർഷം ഗവ . പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുന്നതിന് അർഹരായ അദ്ധ്യാപകരുടെ അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള സർക്കുലർ ചുവടെ കൊടുക്കുന്നു . ചുവടെ കൊടുത്ത അപേക്ഷയുടെ 2 പകർപ്പും ,സേവന പുസ്തകവും ,അനുബന്ധ രേഖകളും 22 .01 .2018 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമപ്പിക്കേണ്ടതാണ്
click here for proforma
gain pf ൽ closure അപേക്ഷകൾ ഇപ്പോൾ ചെയ്യാവുന്നതാണ് ഓൺലൈൻ ചെയ്ത അപേക്ഷകൾ AEO ഓഫീസിലാണ് സമർപ്പിയ്ക്കേണ്ടത് APFO യിൽ അല്ല ,തുടർന്നു printout ന്റെയും അനുബന്ധ രേഖകളുടെയും 2 കോപ്പി വീതം സമർപ്പിക്കേണ്ടതാണ് അവസാന ക്രെഡിറ്റ് കാർഡിനുശേഷം പിടിച്ചിട്ടുള്ള തുകയുടെ annexure statement (എഴുതിയത്),ഓപ്ഷൻ, ഡിക്ലറേഷൻ എന്നിവ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്
20-1-2018 ശനിയാഴ്ച നടത്താനിരുന്ന നു-മാറ്റ്സ് പരീക്ഷ മാറ്റി വച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്‌.എല്ലാ പ്രധാനാധ്യാപകരും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായ education.kerala.gov.in എല്ലാ ദിവസവും സന്ദർശിച്ചു dpiannouncement ,Govt orders ,circular എന്നിവ പരിശോദിക്കേണ്ടതാണ് പൊതു വിദ്യാഭ്യാസത്തെ സംബന്ധിച്ച ഗവ ഉത്തരവുകളും ഡിപി ഐ യുടെ അറിയിപ്പുകളും ഡൌൺലോഡ് ചെയ്തു ആവശ്യമായ നിർദേങ്ങളും മറ്റും പാലിക്കേണ്ടതാണ്

To submit expenditure for December 2017 only online(Encashed from 1/12/17 to 31/12/17 ) please click here
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല click here for KFC FORM  44    (UTILIZATION CERTIFICATE)

January 23, 2018

എ. ഇ. ഓ. കോൺഫറൻസ് 

(എൽ. പി. / യു. പി.  വിഭാഗം പ്രധാനാദ്ധ്യാപകർക്ക്)


എ. ഇ. ഓ. കോൺഫറൻസ്  27 / 01 / 2018 ( ശനി) നു രാവിലെ 10 : 30 ന് എ. ഇ. ഓ. ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ എൽ. പി. / യു. പി. വിഭാഗം പ്രധാനാധ്യാപകരും കൃത്യസമയത്തു തന്നെ എത്തിച്ചേരേണ്ടതാണ്. 

സംസ്‌കൃതം സ്കോളർഷിപ് പരീക്ഷ 

ഇരിട്ടി ഉപജില്ലയിലെ എൽ. പി. / യു. പി. വിഭാഗം സംസ്‌കൃതം വിദ്യാർഥികൾക്കുള്ള സംസ്‌കൃത സ്കോളർഷിപ് പരീക്ഷ 30 / 01 / 2018 (ചൊവ്വ) രാവിലെ പത്തുമണിക്ക് ഇരിട്ടി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്. പരീക്ഷയിൽ പങ്കെടുക്കേണ്ട വിദ്യാർഥികളും ഉപജില്ലയിലെ മുഴുവൻ സംസ്‌കൃത അധ്യാപകരും കൃത്യസമയത്തു തന്നെ പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാന്നെന്ന് അറിയിക്കുന്നു. 

January 21, 2018

ഉപജില്ലയിലെ പ്രൊബേഷന്‍ ഡിക്ലറേഷനുവേണ്ടി ഉള്ള ഐ.സി.ടി പരിശീലനം ആവശ്യമുള്ള പ്രൈമറി അധ്യാപകരുടെ വിവരങ്ങള്‍  23-01-2018  ഉച്ചക്ക് 3 മണിക്കുള്ളില്‍ ഈ ഓഫീസിലേക്ക് ഇ മെയില്‍  വഴി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.രണ്ട് ദിവസത്തെ  പരിശീലനം ലഭിച്ച ലോവര്‍ പ്രൈമറി അധ്യാപകര്‍ക്ക് 4 ദിവസത്തെ പരിശീലനവും, നാല് ദിവസത്തെ പരിശീലനം ലഭിച്ച അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് 2 ദിവസത്തെ പരിശീലനവുമാണ് നല്‍കുക.ഐ.ടി @ സ്ക്കൂളിന്റെ രണ്ട്/നാല് ദിവസത്തെ പരിശീലനം ലഭിച്ച അധ്യാപകരെ മാത്രമേ പരിശീലനത്തില്‍ പങ്കെടുപ്പിക്കുകയുള്ളൂ.അതുകൊണ്ട് മേല്‍ പറഞ്ഞ രീതിയില്‍ പരിശീലനം ലഭിച്ച അധ്യാപകരുടെ വിവരങ്ങള്‍ മാത്രമേ അയക്കേണ്ടതുള്ളൂ.

January 19, 2018

                 20/01/2018 (ശനി) നു നടത്താൻ നിശ്ചയിച്ചിരുന്ന നാലാം ക്ലാസ്സിലെ അധ്യാപകർക്കുള്ള ഉപജില്ലാതല  എൽ.  എസ്. എസ്. പരിശീലനം  25 / 01 / 2018  (വ്യാഴാഴ്ച)  ലേക്ക് മാറ്റിയിട്ടുള്ളതായി അറിയിക്കുന്നു. എല്ലാ വിദ്യാലയങ്ങളിലെയും  നാലാം ക്ലാസ്സിലെ  ഒരു അധ്യാപകൻ / അദ്ധ്യാപിക നിർബന്ധമായും  പ്രസ്തുത പരിശീലനത്തിൽ   പങ്കെടുക്കുന്നതിനായി അന്നേദിവസം രാവിലെ 10 മണിക്ക് എ. ഇ. ഓ. ആഫീസ് കോൺഫറൻസ് ഹാളിൽ എത്തിച്ചേരേണ്ടതാണ്. 

20-1-2018  ശനിയാഴ്ച്ച   തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്‌കൂളിൽ  വച്ചു  നടത്താൻ  തീരുമാനിച്ചിരുന്ന   "Numats"പരീക്ഷ   മാറ്റിവച്ചു.  പുതുക്കിയ  തീയ്യതി  പിന്നീട് അറിയിക്കും .
എൽ എസ് എസ്  ഏകദിന പരിശീലനം - സബ്ജില്ലാതലം 

കണ്ണൂർ ഡയറ്റിന്റെ  നേതൃത്വത്തിലുള്ള എൽ എസ് എസ് പരീക്ഷയുടെ ചോദ്യ മാതൃകകളും  കഴിഞ്ഞവർഷത്തെ ചോദ്യ വിശകലനവും നടത്തികൊണ്ടുള്ള  ഒരു ഏകദിന പരിശീലനം നാലാം തരത്തിൽ പഠിപ്പിക്കുന്ന അദ്യാപകർക്കായി 20 -01 2018  നു എ ഇ ഓ ഓഫീസ്  കോൺഫറൻസ് ഹാളിൽ വച്ച്  നടക്കുന്നതാണ്.  ഒരു വിദ്യാലയത്തിൽ നിന്നും നാലാംതരം കൈകാര്യം ചെയ്യുന്ന ഒരദ്ധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർ അവരുടെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC  കോഡും  കൊണ്ടുവരേണ്ടതാണ് .


January 17, 2018

സ്‌കൂൾ ബസ് ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ഫോമിൽ  എന്റർ ചെയ്യേണ്ടതാണ്  പ്രൊഫോര്മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


ഡിസംബർ മാസത്തെ expenditure statement ഇത് വരെ എന്റർ ചെയ്യാത്ത സ്‌കൂളുകൾ ജനുവരി 22 നു മുൻപായി ഓൺലൈൻ ചെയ്യേണ്ടതാണ് 


AMBAYATHODE UPS
DR.PALPU MEMORIAL UPS KANICHAR
MADATHIYIL LPS
MANHALAMPURAM U P SCHOOL
MUNDAYAMPARAMBA DEVASWAM L.P
NIRMALA LPS ADICHUVARY
PKKM AM LPS  Chavassery
POOLAKUTTY A LPS
ST JOHNS UPS THONDIYIL
st. Antony's U P School, Peratta
ST.GEORGE'SUPSCHOOL,KACHERIKADAVU
St.Sebastian's U.P.School Kappad
THILLENKERY UP SCHOOL
ULIYIL SOUTH LPS
V U PS  Keezhur
VATTIARA  LP SCHOOL
VELLARVALLY L P SCHOOL
GLPS PADIKKACHAL
GLPS PERATTA
GLPS PERINGANAM
GLPS VAYANOOR
GUPS ADAKKATHODE
GUPS CHETTIYAMPARAMBA
GUPS MENACHODY
GUPS VILAKKODE