Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

May 31, 2017

വള രെ അടിയന്തിരം

 എയ്‌ഡഡ്‌  സ്കൂൾ സൗജന്യ യൂണിഫോം 

2017 -1 8  വർഷത്തെ  എയ്‌ഡഡ്‌  സ്കൂൾ സൗജന്യ യൂണിഫോം തുക അതാതു പ്രധാനാധ്യപകരുടെ  ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് . നിർദേശങ്ങൾക്കായി പേജ് 1 ഉം ,തുകയുടെ വിവരങ്ങൾക്കായി പേജ് 2 ഉം സെലക്ട് ചെയ്യുക .പേജ് 1പേജ് 2 .