Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

May 12, 2017

 വളരെ അടിയന്തിരം 

2017 -1 8  വർഷത്തിൽ മെയ് 15  വരെ  വിവിധ ക്ലാസ്സുകളിൽ  പുതുതായി ചേർന്ന കുട്ടികളുടെ എണ്ണവും   , കഴിഞ്ഞ വർഷം  (2016 -1 7 )വിവിധ ക്ലാസ്സുകളിൽ  പുതുതായി ചേർന്ന കുട്ടികളുടെ എണ്ണവും ഇതോടൊന്നിച്ചുള്ള പ്രഫോർമയിൽ 15 -05 -2017  നു മുമ്പായി ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് . കാലതാമസം നിർബന്ധമായും ഒഴിവാക്കുക .പുതിയ ഹെഡ്മാസ്റ്റർമാരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തണം .


PRAFORMA I    UP TO MAY 15  2017

Name of school :
School Code :

Year
Std I
Std II
Std III
Std IV
Std V
Std VI
Std VII


2017-18 New admission only


















2016-17 (New admission only