Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 11, 2017

  2017 ജനുവരി 16 മുതൽ 22 വരെയായി കണ്ണൂരിൽ വെച്ച് നടക്കുന്ന 
57- മത്  കേരള സ്ക്കൂൾ കലോത്സവത്തിൽ      കണ്ണൂർ    റവന്യു ജില്ലയെ
 പ്രതിനിധികരിച്ച്     പങ്കെടുക്കുന്ന      വിദ്യാർത്ഥികളുടെ   ഒരു യോഗം 
12-01-17 ന്    രാവിലെ 11 മണിക്ക്      കണ്ണൂർ ശിക്ഷക് സദനിൽ     വെച്ച് 
ചേരുന്നു. ബന്ധപ്പെട്ട വിദ്യാർത്ഥികളും    എസ്കോർട്ടിങ്    ടീച്ചർമാരും 
ഈ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.തദവസരത്തിൽ ഫോട്ടോ പതിച്ച, 
പ്രധാനാധ്യാപകൻ / പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ  ഐഡന്റിറ്റി 
കാർഡിന്റെ   2    പകർപ്പ്   യോഗത്തിൽ    നിർബന്ധമായും കൊണ്ടു 
വരേണ്ടതാണ്.     ഐഡന്റിറ്റി  കാർഡിന്റെ മാതൃക    ഇതോടൊപ്പം 
ഉള്ളടക്കം ചെയ്യുന്നു.  കൂടാതെ     www.ddekannur.in    എന്ന ബ്ലോഗിലും 
ലഭ്യമാണ്.           
               ഒപ്പ്/-

വിദ്യാഭ്യാസ ഉപ ഡയറക്ടര്‍
            കണ്ണൂര്‍
കണ്ണൂര്‍- 670002