Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 10, 2017

അറബിക് അക്കാഡമിക് കോംപ്ളക്സ്
ഇരിട്ടി ഉപജില്ലയിലെ അറബിക് അദ്ധ്യാപകർക്ക് വേണ്ടിയുള്ള അക്കാഡമിക് കോംപ്ളക്സ് മീറ്റിംഗ് 12-1-2017 വ്യാഴാഴ്ച 10 മണി മുതൽ മണത്തണ പേരാവൂർ യു.പി സ്കൂളിൽ വെച്ച് നടക്കുന്നു.മുഴുവൻ  അറബിക് അദ്ധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
                                                                              സെക്രട്ടറി