Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

March 29, 2016

വളരെ  അടിയന്തിരം 
 2014-15-ന്യുനപക്ഷ വിഭാഗം സ്കോളർ ഷി പ്പ്  തുക ബാങ്ക് അക്കൌണ്ടിൽ  ലഭിച്ചിട്ടില്ലതവരുടെ വിവരങ്ങൾ www.scholarship.itschool.gov.in  എന്ന website ൽ 31-3-2016 മുൻപായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്

March 28, 2016

ഉച്ചഭക്ഷണ പരിപാടി 
 സ്കൂളുകളിലെ ഭൗതിക സഹചര്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ഇതോടൊപ്പം കൊടുത്തിരിക്കുന്നു. കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് പ്രകാരമുള്ള പ്രൊഫോർമ ഇന്ന് വൈകുന്നേരം (28-3-2016) 5 മണിക്ക് മുമ്പായി  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രേഖാമൂലം/ഇ-മെയിൽ മുഖേന സമർപ്പിക്കേണ്ടതാണ്‌. കത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

March 26, 2016


March 23, 2016

വാർഷിക പരിശോധന 2015-16
പൊതു നിർദ്ദേശങ്ങൾ
1)ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ രേഖകളും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്‌
2)എല്ലാ രേഖകളിലും ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തി ബന്ധപ്പെട്ടവർ സാക്ഷ്യപ്പെടുത്തേണ്ടതാണ്‌
3)കെ 2, മുട്ട/പാൽ വിതരണ രജിസ്റ്റർ, കൺസോളിഡേറ്റഡ് അറ്റന്റൻസ് രജിസ്റ്റർ എന്നിവയിലെ രേഖപ്പെടുത്തലുകൾ എൻ.എം.പി യിലെ രേഖപ്പെടുത്തലുകളുമായി ടാലി ആകണം.
4)വാങ്ങിയ ഇനം , അളവ്/തൂക്കം,തുക തുടങ്ങിയ വിശദാംശങ്ങൾ രേഖപ്പെടുത്തിയ ബില്ലുകൾ മാത്രമേ  പരിശോധനയ്ക്കായി ഹാജരാക്കാവൂ.
5)ബില്ലുകളിലും വൗച്ചറുകളിലും തുക  കൈപ്പറ്റിയ ആളുടെ ഒപ്പ് , പേര്‌ തുടങ്ങിയ വിശദാംശങ്ങൾ ഉണ്ടായിരിക്കണം.എല്ലാ ബില്ലുകളും വൗച്ചറുകളും ഹെഡ്മാസ്റ്റർ അംഗീകരിച്ചു നല്കേണ്ടതാണ്‌.തടസ്സവാദം ഉന്നയിക്കപ്പെട്ടതിനുശേഷം ഒപ്പിടാൻ വിട്ടുപോയതാണ്‌,ഇപ്പോൾ ഒപ്പിട്ടിട്ടുണ്ട് , തുക തിരിച്ചടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കണം തുടങ്ങിയ വാദങ്ങൾ സ്വീകാര്യമല്ല.
6)അക്കൗണ്ട് ബുക്കും ബാങ്ക് പാസ്സ് ബുക്കും തമ്മിൽ ടാലി ആകണം.അനുവദിച്ചതിലും കൂടുതൽ തുക പിൻ വലിക്കാൻ പാടില്ല.അക്കൗണ്ട് ബുക്കിന്റെ അവസാനം അബ്സ്ട്രാക്റ്റ് എഴുതണം.ഓപ്പണിംഗ് ബാലൻസ് ,ആകെ വരവ് , പ്രതിമാസം അനുവദിച്ച തുക , ബാങ്കിൽ നിന്നും പിൻ വലിച്ച തുക , അക്കൗണ്ടിലെ ബാലൻസ് തുക തുടങ്ങിയ  വിശദാംശങ്ങൾ ഉണ്ടായിരിക്കണം.
7)സ്പെഷ്യൽ അരി വിതരണം-അക്വിറ്റൻസിൽ എല്ലാ കുട്ടികളും ഒപ്പ് വച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌.ബാലൻസുള്ള സ്പെഷ്യൽ അരി റെഗുലർ സ്റ്റോക്കിൽ ചേർത്തിട്ടുണ്ടെങ്കിൽ  അക്വിറ്റൻസിൽ രേഖപ്പെടുത്തേണ്ടതാണ്‌. അബ്സ്ട്രാക്റ്റ് എഴുതേണ്ടതാണ്‌
8)രേഖകൾ പരിശോധനയ്ക്കായി സമർപ്പിക്കും മുമ്പ്  ഒരിക്കൽ കൂടി സൂക്ഷ്മ പരിശോധന നടത്തി അപാകതകളില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌

വാർഷിക പരിശോധന 2015-16
2015-16 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട വാർഷിക പരിശോധനയ്ക്കായി രേഖകൾ 7-4-2016 നുള്ളിൽ ഹാജരാക്കേണ്ടതാണ്‌. ആയതിനാൽ മാർച്ച് മാസത്തെ എൻ.എം.പി , എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവ            1-4-2016 നു മുമ്പ് നിർബന്ധമായും നല്കേണ്ടതാണ്‌.മാർച്ച് മാസത്തെ തുക ഓഫീസിൽ നിന്നും പാസ്സാക്കി നല്കിയതിനുശേഷം മാത്രമേ അക്കൗണ്ടിൽ നിന്നും തുക പിൻവലിക്കാൻ പാടുള്ളു എന്നതിനാലും, അക്കൗണ്ട് ബുക്കിലും അക്വിറ്റൻസിലും അടക്കം ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തിയതിനുശേഷമേ ഓഡിറ്റിനു ഹാജരാക്കാൻ കഴിയുകയുള്ളൂ എന്നതിനാലും സമയപരിധി കർശനമായി പാലിക്കേണ്ടതാണ്‌. 
                          വാർഷിക പരിശോധനയ്ക്കായി സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

March 22, 2016

ദേശീയ അദ്ധ്യാപക അവാർഡ് 
2015-16 വർഷത്തെ ദേശീയ അദ്ധ്യാപക അവാർഡിനുള്ള  അപേക്ഷ സമർപ്പിക്കുവാൻ താൽപ്പര്യമുള്ള അദ്ധ്യാപകർ നിശ്ചിത പ്രൊപ്പോസലിന്റെ 5 കോപ്പി 23-3-2016 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .അപേക്ഷാഫോമിനായി ഇവിടെ  ക്ലിക്ക് ചെയ്യുക .പേജ് 1 , 2 , 3  , 4 , 5 ,6 

March 18, 2016

അറിയിപ്പ്
താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകൾ,  ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകന്റേയും,നൂൺ മീൽ ഇൻ ചാർജ്ജിന്റേയും പി.ടി.എ/മദർ പി.ടി.എ  പ്രസിഡന്റിന്റേയും വിശദാംശങ്ങൾ അടങ്ങിയ പ്രൊഫോർമ ഇനിയും സമർപ്പിച്ച് കാണുന്നില്ല.ആയത് ഇന്നു തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
             
PENDING LIST
Sl No School Code School Name
1 14033 St.Josephs H.S.Peravoor
2 14035 Govt.H.S.School, Pala
3 14036 C.H.M.H.S,Kavumpady
4 14038 St.Thomas H.S. Kelakam
5 14047 Iritty High School
6 14052 Govt.H.S.School, Chavasserry
7 14053 St.Marys H.S.S, Edoor
8 14056 St.Sebastians H.S.S, Velimanam
9 14058 St.Josephs H.S.Kunnoth
10 14059 St.Thomas H.S.Kiliyamthara
11 14801 G.L.P.School, Anappanthi
12 14802 Govt.LP School, Edavely
13 14807 Govt.L.P.School, Padikkachal
14 14808 Govt.L.P.School, Peringanam
15 14809 Govt.L.P.S.Vayannur
16 14811 St.Georges L.P.School, Ambayathode
17 14812 M.I.M.L.P.School, Aralam
18 14813 Mubarak L.P.School, Ayyappankavu
19 14819 St.Sebastians L.P.School.Elpeedika
20 14826 Mundayamparamba Devaswam L.P.School
21 14831 Punnad L.P.School
22 14841 Madathiyil L.P.S
23 14847 Vellarvally L.P.S.
24 14848 Govt.U.P.School, Adakkathode
25 14850 Govt.U.P.School, Chettiyamparamba
26 14856 Govt.U.P.School, Thalakkani
27 14861 Meethale Punnad U.P.School
28 14864 Dr.Palppu Memmorial U.P.School, Kanichar
29 14867 N.S.S.U.P.School, Kottiyoor
30 14871 Govt.U.P.School, Muzhakkunnu
31 14872 St: Antonys UPS Peratta
32 14874 St.Marys U.P.School, Perumpunna
33 14879 Zuhra U.P.School, Vellarvayal
34 14884 Vikas Bhavan Special School for MR, Edoor
35 14885 St Camilus Training Centre For MR, Chungakkunnu
36 14886 MGLC Ambalakkandy
37 14887 MGLC Chathirur 110
38 14888 MGLC Veerpad
39 14889 MGLC Aralam Farm 11/1
40 14890 MGLC Aralam Farm 11/2
41 14891 MGLC Aralam Farm 13/1
42 14892 MGLC Aralam Farm 13/2
43 14893 MGLC Pookund
44 14894 MGLC Narikkadavu
45 14895 MGLC Nelliad
46 14896 MGLC Nariyolapoyil
47 14898 MGLC Chavassery Parambil
വളരെ അടിയന്തിരം
സ്കൂൾ മാപ്പിംഗ് -വിദ്യാഭ്യാസ വിദൂര പ്രദേശങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് സംബന്ധിച്ച്
                   പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 16-3-2016 ലെ എച്ച്/42306/16/ഡി.പി.ഐ നമ്പർ കത്ത് പ്രകാരം ആവശ്യപ്പെട്ടതനുസരിച്ച് ഒന്നു മുതൽ അഞ്ച് വരെ ക്ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ ഒരു കിലോമീറ്ററിൽ കൂടുതൽ ദൂരത്ത് നിന്ന് കാൽ നടയായി വരുന്ന കുട്ടികൾ താമസിക്കുന്ന  പ്രദേശങ്ങളുണ്ടെങ്കിൽ ആ പ്രദേശത്തിന്റെ പേര്‌ ഇന്ന് 4.30 നുള്ളിൽ  ഈ ഓഫീസിൽ ഫോൺ മുഖാന്തിരം അറിയിക്കേണ്ടതാണ്‌.പ്രസ്തുത പ്രദേശത്തിന്റെ 1 കിലോമീറ്റർ ചുറ്റളവിൽ മറ്റ് എൽ.പി സ്കൂളുകൾ പ്രവർത്തിക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌.
                           അതു പോലെ 6 മുതൽ 8 വരെ ക്ളാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ 3 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിലുള്ള പ്രദേശങ്ങളിൽ  നിന്ന് കാൽനടയായി വരുന്നുണ്ടെങ്കിൽ പ്രസ്തുത പ്രദേശത്തിന്റെ പേര്‌ , വാർഡ് നമ്പർ തുടങ്ങിയവ ഫോൺ മുഖാന്തിരം ഇന്നു തന്നെ അറിയിക്കേണ്ടതാണ്‌. പ്രസ്തുത പ്രദേശത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിൽ മറ്റ് യു.പി സ്കൂളുകൾ പ്രവർത്തിക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌.
                            ഈ ബ്ളോഗ് സന്ദർശിക്കുന്ന പ്രധാനാദ്ധ്യാപകർ പ്രസ്തുത വിവരം മറ്റ് പ്രധാനാദ്ധ്യാപകരേക്കൂടി അറിയിക്കുവാൻ താല്പ്പര്യപ്പെടുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അടിയന്തിരമായി  വിവരങ്ങൾ  കൈമാറേണ്ടതിനാൽ താങ്കളുടെ സഹകരണം അത്യാവശ്യമാണ്‌.

ബാങ്ക് അക്കൗണ്ട്
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാ പാചകത്തൊഴിലാളികൾക്കും അവരുടെ വേതനം  ബാങ്ക് അക്കൗണ്ട് വഴി നല്കുന്നതിനു  തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ എല്ലാ അംഗീക്യത  പാചകത്തൊഴിലാളികളും 
28-3-2016 നു മുമ്പായി എസ്.ബി.ടി യുടെ ഏതെങ്കിലും ഒരു ശാഖയിൽ ഒരു സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങേണ്ടതും പാസ്സ്ബുക്കിന്റെ  അസ്സലും , ഒരു പകർപ്പും പ്രധാനാദ്ധ്യാപകൻ മുഖേന ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌ . പരിശോധിച്ചു ബോധ്യപ്പെട്ടതിനുശേഷം അസ്സൽ പാസ്സ് ബുക്ക് അപ്പോൾ തന്നെ മടക്കി നല്കുന്നതാണ്‌ .കൂടാതെ ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് നല്കേണ്ടതുമാണ്‌. അംഗീക്യത പാചകത്തൊഴിലാളിയുടെ വിശദാംശങ്ങൾ മാത്രമേ നല്കേണ്ടതുള്ളു.
                              പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക


March 17, 2016

ശമ്പള പരിഷ്കരണം 
സ്പാർക്കിൽ ശമ്പള പരിഷ്കരണം സംബന്ധിച്ച രേഖപ്പെടുത്തലുകൾ വരുത്തി കൺഫർമേഷനായി അയക്കുമ്പോൾ ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക



ചോദ്യപേപ്പർ വിതരണം
വാർഷികപരീക്ഷയുടെ ചോദ്യപേപ്പർ 19-3-2016 ശനിയാഴ്ച 
12 മണി മുതൽ ഇരിട്ടി ബി.ആർ.സി യിൽ നിന്നും വിതരണം ചെയ്യുന്നതാണ്‌

പ്രധാനാദ്ധ്യാപകരുടെ യോഗം
ഇരിട്ടി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 
22-3-2016 ചൊവ്വാഴ്ച  രാവിലെ 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ്‌

March 16, 2016

LSS സ്കോളർ ഷി പ്പ്  കുടിശിക  തുക 16-3-2016 മുതൽ  ഈ  ഓഫീസിൽ നിന്നും  വിതരണം  ചെയ്യുന്നതാണ്‌  ബന്ധപ്പെട്ട  പ്രധാനധ്യപകർ  എത്രയും പെട്ടെന്ന്  തുക  കൈപറ്റേ ണ്ടതാണ്
ടി.എ ബിൽ
അലോട്ട്മെന്റിലെ അപാകത ചൂണ്ടിക്കാട്ടി ഇരിട്ടി സബ് ട്രഷറിയിൽ നിന്നും മടക്കിയ ടി.എ ബില്ലുകൾ യാതൊരു മാറ്റവും കൂടാതെ ട്രഷറിയിൽ പുനസമർപ്പിക്കാവുന്നതാണ്‌

വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി 2015-16
2015-16 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് , പ്രധാനാദ്ധ്യാപകർ, നൂണ്മീൽ ഇൻ ചാർജ്ജ്, പി.ടി.എ പ്രസിഡന്റ് തുടങ്ങിയവരുടെ വിശദാംശങ്ങൾ  പൊതു വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.ആയതിലേക്കായി  ഇതോടൊപ്പമുള്ള എക്സൽ ഫയൽ ഡൗൺലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി  അതാത് സ്കൂളിന്റെ  ഇ-മെയിൽ ഐ.ഡി യിൽ നിന്നും ഓഫീസിലേക്ക് 17-3-2016 വ്യാഴാഴ്ച 4 മണിക്ക് മുമ്പായി ഇ-മെയിൽ ചെയ്യേണ്ടതാണ്‌.എക്സൽ ഫോർമാറ്റിൽ മാത്രമേ ഇ-മെയിൽ ചെയ്യാൻ പാടുള്ളൂ. പ്രസ്തുത  പ്രൊഫോർമയുടെ ഒരു കോപ്പി  ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌.
                               എക്സൽ ഫയലിനായി ഇവിടെ ക്ളിക്ക് ചെയ്യുക


March 11, 2016

അറിയിപ്പ്
വളരെ അടിയന്തിരം
ഇരിട്ടി ഉപജില്ലയിലെ എൽ.പി/യു.പി/എച്ച്.എസ്  സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ  വേതന കുടിശ്ശിക ഇനിയും കൈപ്പറ്റാത്ത പാചകത്തൊഴിലാളികൾ 12-3-2016 ശനിയാഴ്ച  11 മണിക്ക് ഓഫീസിൽ ഹാജരായി തുക കൈപ്പറ്റേണ്ടതാണ്‌.   പാചകത്തൊഴിലാളിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും രണ്ട് റവന്യൂ സ്റ്റാമ്പും കൊണ്ടുവരേണ്ടതാണ്‌.എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളുകളിലെ പാചകത്തൊഴിലാളി പ്രസ്തുത തുക ശനിയാഴ്ച തന്നെ കൈപ്പറ്റുമെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌. വേതനക്കുടിശ്ശിക വിതരണം അടിയന്തിരമായി പൂർത്തിയാക്കേണ്ടതിനാൽ ഈ ബ്ളോഗ് സന്ദർശിക്കുന്ന പ്രധാനാദ്ധ്യാപകർ  പ്രസ്തുത വിവരം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള
മറ്റ് പ്രധാനാദ്ധ്യാപകരേക്കൂടി അറിയിക്കുവാൻ താൽ പ്പര്യപ്പെടുന്നു.


കുറിപ്പ്: രണ്ടാം ശനിയാഴ്ചയാണെങ്കിലും 12-3-2016 ന്‌ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്‌
ഇനിയും തുക കൈപ്പറ്റുവാൻ ബാക്കിയുള്ളവരുടെ പട്ടിക ചുവടെ കൊടുത്തിരിക്കുന്നു



March 10, 2016

അറിയിപ്പ്
വളരെ അടിയന്തിരം
ഇരിട്ടി ഉപജില്ലയിലെ എൽ.പി/യു.പി സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ  വേതന കുടിശ്ശിക 11-3-2016 വെള്ളിയാഴ്ച 2 മണി മുതൽ വിതരണം ചെയ്യുന്നു.  പാചകത്തൊഴിലാളിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും രണ്ട് റവന്യൂ സ്റ്റാമ്പും സഹിതം പാചകത്തൊഴിലാളി  നേരിട്ട് ഹാജരായി തുക കൈപ്പറ്റേണ്ടതാണ്‌.എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളുകളിലെ പാചകത്തൊഴിലാളി പ്രസ്തുത തുക വെള്ളിയാഴ്ച തന്നെ കൈപ്പറ്റുമെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌. വേതനക്കുടിശ്ശിക വിതരണം അടിയന്തിരമായി പൂർത്തിയാക്കേണ്ടതിനാൽ ഈ ബ്ളോഗ് സന്ദർശിക്കുന്ന പ്രധാനാദ്ധ്യാപകർ  പ്രസ്തുത വിവരം മറ്റ് പ്രധാനാദ്ധ്യാപകരേക്കൂടി അറിയിക്കുവാൻ താൽപ്പര്യപ്പെടുന്നു. 

March 09, 2016

മഴപൊലിമ  എന്ന  ഭൂജല  പരിപാടിയുടെ  ഭാഗമായി  ഈ  ഉപജില്ലയിലെ കുടിവെള്ള ക്ഷാമം  അനുഭവിക്കുന്ന സർക്കാർ    സ്ക്കൂളുകളുടെ  വിവരം 11-03-2016  നു  മുമ്പായി  ഈ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് .
മികച്ച  അക്കാദമിക്  പ്രവർത്തനങ്ങൾ  കാഴ്ചവയ്ക്കുന്ന  അദ്ധ്യാപകർക്കുള്ള  അംഗീകാര ത്തിനുള്ള  നിർദ്ദേശ ങ്ങൾ   താഴെകൊടുക്കുന്നു 
1.  പ്രധമാധ്യപകൻ  തങ്ങളുടെ  വിദ്യാലയത്തിൽ  നിന്നും  മികച്ച  അധ്യാപകനെ /. അധ്യാപികയെ  കണ്ടെത്തി  മികവിൻറെ  മേഖലകൾ  സൂചിപിക്കുന്ന  ഒരു  റിപ്പോർട്ട്‌  10/ 03/ 2016                   നു  മുമ്പായി  ഈ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് . സമയബന്ധിതം  

March 03, 2016

അറിയിപ്പ്
1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ 4-03-2016 നു വെള്ളിയാഴ്ച്ച  നടത്തേണ്ടുന്ന പരീക്ഷകൾ 31-03-2016 ലേക്ക് മാറ്റിവെച്ച വിവരം അറിയിക്കുന്നു

March 02, 2016


ജല നിധിയുടെ ആഭിമുഖ്യത്തിൽ  ഗവ സ്കൂളുകളിൽ മഴവെള്ള  സംഭരണി സൌജന്യമായി നിർമിച്ച് നല്കുന്നതിനായി തീരുമാനിചിട്ടുണ്ട് .സംഭരണി നിർമിക്കാൻ താല്പ്പര്യമുള്ള സ്കൂളുകൾ ഇന്ന് തന്നെ (2/3/2016) A E O ആഫീസിൽ "ഡി" സെക്ഷനിൽ അറിയിക്കേണ്ടതാണ് .നിലവിൽ  മഴവെള്ള സംഭരണിയുള്ള സ്കൂളുകൾ അപേക്ഷിക്കേണ്ടതില്ല .അപേക്ഷയുടെ കൂടെ താഴെ   കൊടുത്ത വിവരങ്ങൾ  കൂടി ലഭ്യമാക്കേണ്ടതാണ് 
*********************************************************************************name  school ||  student strength [ Boys|girls|Total|]| 
staff strength[ teaching|| non teaching|toal|]
*********************************************************************************

March 01, 2016

പാഠപുസ്തക വിതരണം 2016-17



അറിയിപ്പ്
കേരള സ്കൂൾ പാഠ്യപദ്ധതിയെ സംബന്ധിച്ച് എസ്.സി.ഇ.ആർ.ടി നടത്തുന്ന വിലയിരുത്തലിന്റെ ഭാഗമായി 2-3-2016 ന്‌ എടൂർ സെന്റ് മേരീസ്  എൽ.പി സ്കൂളിൽ വെച്ച് നടക്കുന്ന ഏകദിന ശില്പശാലയിൽ പങ്കെടുക്കുന്നതിന്‌ താഴെപ്പറയുന്ന എൽ.പി സ്കൂൾ അദ്ധ്യാപകരെ ക്ളാസ്സ് അടിസ്ഥാനത്തിൽ തെരെഞ്ഞെടുത്തിരിക്കുന്നു..അന്നേ ദിവസം രാവിലെ 9.30 ന്‌ തെരെഞ്ഞെടുക്കപ്പെട്ടവർ പ്രസ്തുത കേന്ദ്രത്തിൽ ഹാജരാകുന്നുവെന്ന് ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതാണെന്ന് അറിയിക്കുന്നു
.
ക്രമ നമ്പർ
പേര്‌
ക്ലാസ്സ്
സ്കൂളിന്റെ പേര്‌
1
ഗ്രേസി .പി.വി
4
സെന്റ് ജോർജ്ജ് എൽ.പി സ്കൂൾ അമ്പായത്തോട്
2
ഡോളി കെ ജെ
2
3
ബെന്നി വി.എ
4
പൂളക്കുറ്റി എൽ.പി സ്കൂൾ
4
സോണിയാ സൂസൻ വർഗ്ഗീസ്
2
5
ബേബി പൈലി
4
ഗവ എൽ.പി പെരുമ്പുന്ന
6
ഗീത എം
2
7
സുശീല പി
4
ഗവ എൽ.പി സ്കൂൾ കുനിത്തല
8
ഷാജി ഇ
2
9
ബീന ടി എം
4
മുബാറക്ക് എൽ.പി സ്കൂൾ അയ്യപ്പൻകാവ്
10
സൂസമ്മ ഫ്രാൻസിസ്
2
11
ശാന്തിനി കെ
4
വാണിവിലാസം എൽ.പി സ്കൂൾ
12
ജയലക്ഷ്മി കെ
2
13
ലത എം
4
ഉളിയിൽ സൗത്ത് എൽ.പി സ്കൂൾ
14
സുജാത എൻ
2
15
രമേശൻ പി.എം  
4
ഉളിയിൽ സെൻട്രൽ എൽ.പി സ്കൂൾ
16
ശോഭന എ എം
2
17
ഏലിക്കുട്ടി എൻ വി
4
മാടത്തിയിൽ എൽ.പി സ്കൂൾ
18
എൽസി എം എം
2
19
വിനോദൻ പി വി 
4
ഗവ എൽ.പി സ്കൂൾ വിളമന
20
ലളിത കെ
2
21
എലിസബത്ത് കെ ജെ
4
സെന്റ് മേരീസ് എൽ.പി സ്കൂൾ എടൂർ
22
ഷിന്റോ കെ മാത്യു
2
23
ഉണ്ണിക്യഷ്ണൻ കെ
2
ഗവ എൽ.പി സ്കൂൾ ഇടവേലി
24
സഹദേവൻ കെ
2
പള്ള്യം എൽ.പി സ്കൂൾ
25
അന്നമ്മ എം എസ് 
4
ഐ.ഐ.എം.എൽ.പി സ്കൂൾ ഇരിട്ടി
26
ഗ്രേസി തോമസ്
2
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ ചരൾ
27
പ്രഭാകരൻ കെ
2
വെളിയമ്പ്ര എൽ.പി സ്കൂൾ
28
ഷിനോജ് കെ
4
29
ഷൈനി സെബാസ്റ്റ്യൻ
4
ഗവ എൽ.പി സ്കൂൾ പേരട്ട
30
ശ്രീജിത്ത് കെ ഇ
4
വെള്ളർവള്ളി എൽ.പി സ്കൂൾ

                                                                                   ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ

                                                                                                     ഇരിട്ടി