Flash

To submit expenditure onlineplease click here
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്
2017-18 വർഷത്തെ തസ്‌തിക നിർണ്ണയവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ 20-6-2017 ലെ എച്ച്(2 )/ 34017/2017/ഡി .പി .ഐ നമ്പർ സർക്കുലർ എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത സർക്കുലർ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും സർക്കുലറിലെ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതുമാണ്‌

April 30, 2016

April 28, 2016

April 13, 2016

April 10, 2016

അറിയിപ്പ്
ഇരിട്ടി ഉപജില്ലയിലെ എല്ലാ പ്രൈമറി ഹെഡ്മാസ്റ്റർമാരുടേയും, പ്രൈമറി അറ്റാച്ഡ് ഹൈസ്കൂളുകളിലെ പ്രധാനാദ്ധ്യാപകരുടേയും  ഒരു അടിയന്തിര യോഗം 13-4-2016 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ്‌.എല്ലാവരും ക്യത്യ സമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്‌.
അജണ്ട:1)അദ്ധ്യാപക പരിശീലനം
               2)ഗെയിൻ പി.എഫ്


2016-17 വർഷത്തിലേക്ക്  ലഭിച്ച പാഠപുസ്തകങ്ങളുടെ ഓൺലൈൻ എൻട്രി  ക്യത്യസമയത്ത് പൂർത്തിയാക്കേണ്ടതാണ്‌
===================================================================
financial data proforma download the form using right click and save image as
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++April 08, 2016

അറിയിപ്പ്
താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ ഇനിയും സമർപ്പിച്ച് കാണുന്നില്ല .ആയത് 13-4-2016 ബുധനാഴ്ച 12 മണിക്ക് മുമ്പായി ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌. 13-4-2016 ന്‌ 5 മണിക്ക് മുമ്പായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ഇ-മെയിൽ ചെയ്യേണ്ടതിനാൽ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതാണ്‌.
    നിശ്ചിത സമയത്തിനുള്ളിൽ വിശദാംശങ്ങൾ സമർപ്പിക്കാത്തവരുടെ പേരുവിവരങ്ങൾ ,  ഇ-മെയിൽ സന്ദേശത്തിനോടൊപ്പം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് റിപ്പോർട്ട് ചെയ്യുന്നതാണ്‌.
   
BANK ACCOUNT DETAILS
PENDING  SCHOOLS
1
14803
Govt.L.P.School, Kavumpady
2
14807
Govt.L.P.School, Padikkachal
3
14809
Govt.L.P.S.Vayannur
4
14811
St.Georges L.P.School, Ambayathode
5
14816
Aysha LP School, Chedikkulam
6
14837
Government.L.P.S. Perumpunna
7
14844
Uliyil Central L.P.School
8
14851
Govt.U.P.School, Chunkakkunnu
9
14864
Dr.Palppu Memmorial U.P.School, Kanichar
10
14869
Manathana Peravoor U.P.S.
11
14876
St.Johns U.P.S.Thundiyil
12
14880
St.Sebastians U.P.School, Veerpad
                                          

April 05, 2016

അറിയിപ്പ്
31-3-2016 ന്‌ വിരമിച്ച അദ്ധ്യാപകരുടെ എൻ.എൽ.സി, എൻ.ഇ.സി , എൽ.പി.സി എന്നിവ അടിയന്തിരമായി ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.

ഉച്ചഭക്ഷണപരിപാടി 2015-16 
മാർച്ച് മാസത്തെ  കണ്ടിജൻസി ചാർജ്ജ് പിൻവലിച്ചതിനുശേഷം എല്ലാ പ്രധാനാദ്ധ്യാപകരും ഇതോടൊപ്പമുള്ള  പ്രോഫോർമ പൂരിപ്പിച്ച്  ഓഫീസിൽ ഹാജരാക്കേണ്ടതാണ് .പ്രോഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .
ഇൻകം ടാക്സ് 2015-16 
31-3-2016 വരെ കുറവ് ചെയ്ത ഇൻകം ടാക്സിന്റെ E -TDS  15-4-2016 നു മുമ്പായി ഫയൽ ചെയ്യേണ്ടതാണ് .
ശമ്പള പരിഷ്കരണം 2014 
1-7-2014 നു ശേഷം ഹയർ / സീനിയർ / സെലക്ഷൻ ഗ്രേഡ്  ഉള്ളവർക്ക് ആയത് പുതിയ സ്കെയിലിൽ റിവൈസ് ചെയ്യുന്നതിനായി  ഗ്രേഡ് ഫോം പൂരിപ്പിച്ച്  3 കോപ്പി സേവനപുസ്തകം സഹിതം അടിയന്തിരമായി ഓഫീസിൽ എത്തിക്കേണ്ടതാണ് .

          ശമ്പള പരിഷ്കരണം സംബന്ധിച്ച്  സഹാദ്ധ്യാപകരുടെ  സേവനപുസ്തകത്തിൽ  രേഖപ്പെടുത്തലുകൾ വരുത്തുമ്പോൾ നിലവിലെ രേഖപ്പെടുത്തലുകൾ റൗണ്ട്  ചെയ്ത് എഴുതാതെ , 
1-7-2014 ലെ ശമ്പളം , ശേഷമുള്ള ഇന്ക്രിമെന്റുകൾ , ഗ്രേഡ് എന്നിവ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ് .

April 04, 2016

Ah[n¡me A[ym]I ]cnioe\w 2016þ17
_n BÀ kn Ccn«n

2016-17 hÀjs¯ Ah[n¡me A[ym]I ]cnioe\¯n ]s¦Spt¡­ A[ym]IcpsS t]cv, ¢mÊv, hnjbw F¶nh Xmsg ImWp¶ t^mÀamän ]qcn¸n¨v G{]n 8 \v ap¼mbn _n BÀ kn bn kaÀ¸nt¡­XmWv.


kvIqfnsâ t]cv ………………………..
\nehnepÅ A[ym]IcpsS F®w þ ………….

{Ia \¼À
A[ym]Isâ t]cv
¢mÊv
hnjbw
]s¦Sp¡p¶ PnÃ
k_vPnÃ
                                                                       {][m\[ym]Isâ t]cv H¸v
അറിയിപ്പ്
താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകളുടെ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ  ഒരു കോപ്പി അടിയന്തിരമായി ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.

FOOD AND SAFETY


ക്രമ നമ്പർ 
സ്കൂൾ കോഡ്
സ്കൂളിന്റെ പേര്
1
14033
St.Josephs H.S.Peravoor
2
14035
Govt.H.S.School, Pala
3
14054
G.H.S.S.Aralam
4
14056
St.Sebastians H.S.S, Velimanam
5
14058
St.Josephs H.S.Kunnoth
6
14801
G.L.P.School, Anappanthi
7
14831
Punnad L.P.School
8
14832
Uliyil South L.P.School
9
14837
Government.L.P.S. Perumpunna
10
14849
G.H.S.Aralam Farm
11
14853
P.P.R.M.U.P.School, Muzhakkunnu
12
14856
Govt.U.P.School, Thalakkani
13
14857
Govt.U.P.School, Thillenkerry
14
14860
Govt.U.P.School,Vilakkode
15
14876
St.Johns U.P.S.Thundiyil

അറിയിപ്പ്
ഉച്ചഭക്ഷണപരിപാടിയുമായി ബന്ധപ്പെട്ട് വാർഷിക പരിശോധനയ്ക്കായി രേഖകൾ ഹാജരാക്കുമ്പോൾ എ.ഇ.ഒ അംഗീകരിച്ചു നല്കിയ കുട്ടികളുടെ പട്ടിക കൂടി ഹാജരാക്കേണ്ടതാണ്‌.