വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
2016- ഫെബ്രുവരി 17,18 തിയതികളിൽ നടക്കുന്ന ഫയൽ അദാലത്തിൽ സമർപ്പിക്കുന്നതിലേക്കായി താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ അവരുടെ പേരിനു നേരെ അടയാളപ്പെടുത്തിയിട്ടുള്ള വർഷങ്ങളിലെ ഉച്ചഭക്ഷണ പരിപാടിയുടെ വാർഷിക പരിശോധനയിന്മേലുള്ള തടസ്സ നിവാരണ റിപ്പോർട്ട് 15-2-2016ന് 12 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രസ്തുത അദാലത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽനിന്നും നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തുന്നതിനാൽ ഇക്കാര്യത്തിൽ കാലതാമസം വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു. വിശദാംശങ്ങൾക്കായി സെക്ഷനുമായി ബന്ധപ്പെടുക-ഫോൺ 9946114125.