Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

February 22, 2014

ഉച്ച ഭക്ഷണ പദ്ധതി - 2014 ഫെബ്രുവരി , മാർച്ച്  മാസങ്ങളിലെ ചെലവിന് ആവശ്യമായ തുകയുടെ വിവരം (കുടിശ്ശിക ഉൾപ്പടെ ) നിശ്ചിത പ്രോഫോർമയിൽ 25 -2 -2014 നു  4 മണിക്ക്  മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ സമർപ്പിക്കേണ്ടതാണ് .പ്രസ്തുത വിവരം ക്രോഡീകരിച്ച് 26 -2 -2014  നു തന്നെ പൊതു വിദ്യാഭ്യാസ ഡയറക്ടരു ടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കേണ്ടതിനാൽ സമയക്രമം കർശനമായും പാലിക്കേണ്ടതാണ് .
പ്രൊഫോര്‍മ 

February 21, 2014

All  unaided schools are requested to register their schools in the website www.keralabooks.org for getting text books for the year 2014-15.
Last Date: 22/02/2014 

2014-15 വർഷത്തേക്കുള്ള പാഠപുസ്തകം ലഭിക്കുന്നതിനു വേണ്ടി unaided സ്കൂളുകൾ www.keralabooks.org  എന്ന വെബ്‌ സൈറ്റിൽ 22/02/2014 നു മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ് .
..............................................................................................

LSS - USS exam 2013-14 - Remuneration / Contingency rates .....
..............................................................................................................................................

February 14, 2014

...............................................................................................................................
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2014-15 വർഷത്തേക്ക് അടിസ്ഥാന സൌകര്യ വികസനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.. www.itschool.gov.in/idmi എന്ന സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി 28/02/2014.. 

February 10, 2014

2014-15 വർഷത്തെ ടെക്സ്റ്റ് ബുക്ക് വിതരണത്തിനായി ഒരു സോഫ്റ്റ`വേർ രൂപപ്പെടുത്തുന്നുണ്ട്.ഇതിന്റെ ആവശ്യത്തിലേക്കായി എല്ലാ സ്കൂൾ സൊസൈറ്റികളും അവരുടെ വിവരങ്ങൾ www.it@school.gov.in/society എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അവസാന ദിവസം ഫെബ്രുവരി 10...
കൂടുതൽ വിവരങ്ങൾക്ക്....
കൂടുതൽ നിർദ്ദേശങ്ങൾക്ക്....  

റജിസ്റ്റർ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക... 
.........................................................................................................................
 
2013-14 വർഷത്തെ LSS/USS പരീക്ഷയുടെ Chief/Deputy Chief/Facilitator മാരുടെ നിയമന ഉത്തരവ് പ്രധാന അധ്യാപകർ ഇവിടെനിന്നും ഡൌൺലോഡ് ചെയ്ത് എടുത്ത് നടപടി സ്വീകരിക്കേണ്ടതാണ്... 
...............................................................................................................................
പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന RMSA പുസ്തകമേള ഫെബ്രുവരി 13,14 തീയ്യതികളിൽ കണ്ണൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ...കൂടുതൽ വിവരങ്ങൾക്ക്...  
................................................................................................................................

February 09, 2014

എൽ.എസ്.എസ്/യു.എസ്.എസ്/സ്ക്രീനിംഗ് പരീക്ഷകളുടെ ഹാൾ ടിക്കറ്റ് 10-2-2012 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.. 
www.keralapareekshabhavan.in...Click and Dawnload

...........................................................................................................................
ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് അവസാന തീയ്യതി 12-2-2014നേക്ക് നീട്ടി..പ്രധാന അധ്യാപകർ കൺഫർമേഷൻ ചെയ്യേണ്ടതില്ല.. 
...........................................................................................................................