Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 26, 2013

  ---------------------------------------------------------------------------------------------------------------------------------
ഡിജിറ്റൽ  സിഗ്നേച്ചർ  ഉപയോഗിച്ചുള്ള  എയ്ഡഡ്  വിദ്യാലയങ്ങളുടെ  ശമ്പള ബില്ലുകൾ നവംബർ മാസം മുതൽ Digital Signature Certificate പ്രകാരം എടുക്കാൻ സാധിക്കുന്നതാണ് . Grade,Increment,Leave.... എന്നിവ സ്പാർക്ക് വഴി Forwarded for Approval നൽകേണ്ടതാണ്. ഈ  വിധത്തിൽ എടുക്കുന്ന ബില്ലിന്റെ 4 കോപ്പി തയ്യാറാക്കി 2 കോപ്പി ട്രഷറിയിൽ സമർപ്പിക്കുകയും ഒരു കോപ്പി സ്ക്കൂളിൽ സൂക്ഷിക്കുകയും നാലാമത്തെ കോപ്പി Acquitance സഹിതം ഒരാഴ്ചയ്ക്കകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

ഈ  വിധത്തിൽ  എടുത്ത  ഒരു  ബില്ലിന്റെ Outer ൽ ഏറ്റവും ചുവടെ  താഴെ പറയും പ്രകാരമുള്ള Digital Signature Certificate കാണാവുന്നതാണ്.
" This Bill has been Generated based on the Data Digitally authenticated by Designated Officer. Spark Code.xxxxxxxxxxxxxx". 
ഈ വിധത്തിൽ ലഭിക്കുന്ന ബില്ല് ട്രഷറിയിൽ സമർപ്പിക്കുക.....
----------------------------------------------------------------------------------------------------------------------------------- 

അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ ‍‍2013-14 ‍‍ടൈംടേബിള്‍........... (LP/UP)