Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 29, 2013

സ്പാർക്ക് വിവരങ്ങൾ പൂർണ്ണമായും ലോക്ക് ചെയ്ത വിദ്യാലയങ്ങളുടെ ശമ്പള ബിൽ ഓതന്റികേറ്റ് ചെയ്തിട്ടുണ്ട്.. ആദ്യമായി ഡിജിറ്റൽ സൈൻ ചെയ്ത ബില്ലായതിനാൽ നവമ്പർ മാസത്തെ ബില്ലിനൊപ്പം സ്പാർക്ക് വിവരങ്ങൾ ലോക്ക് ചെയ്തിട്ടുണ്ട് എന്ന സർട്ടിഫിക്കറ്റ്  (സർട്ടിഫിക്കറ്റിന്റെ പകർപ്പ് ട്രഷറിയിൽ നിന്നും ലഭിക്കും..എ ഇ ഒ കൌണ്ടർസൈൻ ചെയ്യണംകൂടി സമർപ്പിക്കണം.. 
ഇത് സംബന്ധിച്ച് സ്പാർക്ക് വെബ്സൈറ്റിൽ നിന്നും ലഭിച്ച വിവരം താഴെ ചേർക്കുന്നു.. 
3) The first Digitally signed bill submitted to the concerned Treasury should be accompanied by a certificate that all data of employees in the bill is locked. The certificate should be counter signed by the concerned officer in AEO/DEO. The format of the certificate is available with the Treasury. Pl contact the concerned Treasury for the format...
............................................................................................................................................................

വിദ്യാരംഗം കലാസാഹിത്യവേദി റവന്യു ജില്ലാ കലോത്സവം ഇരിട്ടി ഉപജില്ല ചാമ്പ്യൻമാർ..
വിദ്യാരംഗം കലാസാഹിത്യവേദി റവന്യു ജില്ലാ കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടി ഇരിട്ടി ഉപജില്ല ഒന്നാം സ്ഥാനം നേടി....മത്സര വിജയികൾക്ക് ആശംസകൾ..
                      കൂടുതൽ വിവരങ്ങളും ഫോട്ടോകളും ഗാലറി പേജിൽ... 

..............................................................................................................................................................