Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 26, 2013

സ്കൂൾ കലോത്സവം പ്രോഗ്രാം കമ്മിറ്റി യോഗം..26-11-13 ചൊവ്വാഴ്ച്ച ഉച്ചക്ക് 2-30ന് കാവുമ്പടി സി എച്ച് ഹയർ സെക്കന്ററി സ്കൂളിൽ ചേരുന്നതാണ്.ബന്ധപ്പെട്ടവർ പങ്കെടുക്കേണ്ടതാണ്.... 
----------------------------------------------------------------------------------------------------------------------------------

ഈ വർഷം പ്രധാന അധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ച ഗവണ്മെന്റ്/എയിഡഡ് പ്രധാന അധ്യാപകർക്ക് 3 ദിവസത്തെ പരിശീലനം നവമ്പർ 28 രാവിലെ 10 മുതൽ ഡയറ്റ് പാലയാട് വച്ച് നടത്തുന്നു.ബന്ധപ്പെട്ടവർ പങ്കെടുക്കേണ്ടതാണ്....