Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 22, 2013

ബഹു. സര്‍ക്കാര്‍ ഉത്തരവ് നംപര്‍ ജി.ഒ (പി) നംപര്‍ . 30/2013 തീയതി : 16-01-2013 ന്‍റെ അടിസ്ഥാനത്തില്‍ എയിഡഡ് സ്ക്കൂള്‍ ജീവനക്കാരുടെ നവം ബര്‍ മാസത്തെ ശംപളം ഡിജിറ്റല്‍ സിഗ്നേച്ചറിന്‍റെ അടിസ്ഥാനത്തില്‍ മാറി നല്‍കുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ 07-11-2013 ലെ എച്ച് 2/ 9447/13/ഡി.പി.ഐ പ്രകാരം ആവശ്യപ്പെട്ടതായി അറിയിക്കുന്നു............