Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 17, 2013

ഉപജില്ലയിലെ പ്രധാന അധ്യാപകരുടെ അടിയന്തിര യോഗം 19-11-2013 ചൊവ്വാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നു.. താഴെ ചേർത്തിരിക്കുന്ന പ്രഫോർമയിൽ ഈ വർഷത്തെ ടെക്സ്റ്റ് ബുക്ക് വിതരണം സംബന്ധിച്ച വിവരങ്ങൾ പൂരിപ്പിച്ച് 2 കോപ്പി കൊണ്ടു വരേണ്ടതാണ്..താഴെ ചേർത്ത പ്രഫോർമ മാത്രമെ ഉപയോഗിക്കുവാൻ പാടുള്ളൂ,  ആവശ്യമായ വിവരങ്ങൾ മാത്രം പൂരിപ്പിച്ചാൽ മതി...

ടെക്സ്റ്റ് ബുക്ക് വിതരണം..2013-14 പ്രഫോർമ...(പുതിയത്)

ഈ വർഷത്തെ സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിച്ച അപ്പീലുകൾ സംബന്ധിച്ച ഹിയറിഗ് 20-11-2013 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ഉപജില്ലാ വിദ്യാ.ഓഫീസിൽ നടത്തുന്നു.ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു...