Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 09, 2013

ജില്ലാ ശാസ്ത്രമേള നവമ്പർ 18,19 തീയ്യതികളിൽ തലശ്ശേരിയിൽ .....കൂടുതൽ വിവരങ്ങൾക്കും സമയക്രമത്തിനും ഇവിടെ ക്ലിക്ക് ചെയ്യുക......

ഇരിട്ടി,പേരാവൂർ ട്രഷറികൾക്ക് കീഴിലുള്ള വിദ്യാലയങ്ങളിലെ ജീവനക്കാരുടെ 2011-12 വർഷത്തെ കെ എ എസ് ഇ പി എഫ് ക്രെഡിറ്റ് കാർഡ് 12/11/2013  (ചൊവ്വാഴ്ച്ച)  രാവിലെ 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നു. 2011-12 വർഷം വായ്പയെടുത്തവരുടെ വിവരം സമർപ്പിക്കാത്ത പ്രധാന അധ്യാപകർ ടി വിവരം കൂടി കൊണ്ടുവരേണ്ടതാണ്‌.....