Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 13, 2013

ഉപജില്ലയിലെ മുഴുവൻ പ്രൈമറി അധ്യാപകരുടെയും ക്ലസ്റ്റർ തല യോഗങ്ങൾ 16-11-2013 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ അതത് ക്ലസ്റ്റർ സെന്ററുകളിൽ നടക്കുന്നതാണ്......

16-11-2013ന് നടത്തുവാൻ തീരുമാനിച്ചിരുന്ന സ്പാർക്ക് ഡാറ്റാ എൻട്രി പരിശോധനാ ക്യാമ്പ് 19-11-2013 ചൊവ്വാഴ്ച്ചയ്ക്ക് മാറ്റിയിരിക്കുന്നു. വേദി മാറ്റമില്ല... 

 ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ആക്സിഡന്റ് ഇൻഷൂറൻസ് സ്കീം (GPAIS) 2014 വർഷത്തേക്ക് പുതുക്കി ഉത്തരവായി.ഇൻഷൂറൻസ് തുക 10 ലക്ഷം...പ്രീമിയം 300രൂപ ഒറ്റത്തവണയായി നവമ്പർ മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് വരുത്തണം.. സർക്കാർ ഉത്തരവ്..GO(P)555/2013


താഴെ ചേർത്തിരിക്കുന്ന വിദ്യാലയങ്ങളിലെ സ്പാർക്ക് വിവരങ്ങൾ സംബന്ധിച്ച എല്ലാ എൻട്രികളും അൺലോക്ക് ചെയ്തിരിക്കുന്നു...പരിശോധനാ ക്യാമ്പിൽ കണ്ടെത്തിയ തെറ്റുകൾ തിരുത്തി, ക്രമപ്പെടുത്തി, പരിശോധിച്ച് വീണ്ടും 16-11-2013ന് 5 മണിക്കകം ലോക്ക് ചെയ്യേണ്ടതാണ്....എൻട്രികൾ തിരുത്തി ക്രമപ്പെടുത്തിയതിനു ശേഷമുള്ള പ്രിന്റും പരിശോധനാ ക്യാമ്പിൽ പരിശോധിച്ച പ്രിന്റും തുടർന്ന് അതത് സെക്ഷനുകളിൽ 18-11-2013ന് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.....
 1.Palliam ALPS
 2.Nallur ALPS
 3.Thillenkery AUPS
 4.Manohara Vilasam ALPS
 5.Manhalampuram AUPS
 6.Dr Palpu Mem AUPS Kanichar
 7.St Joseph UPS Kunnoth...........