Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 19, 2013

ഇരിട്ടി ഉപജില്ല വിദ്യാരംഗം സാഹിത്യവേദി
സാഹിത്യോത്സവം- അധ്യാപകോത്സവം
.

2013 ഒക്ടോബർ 19,23(ശനി,ബുധൻ)
സെന്റ് ജോസഫ് യു.പി.സ്കൂൾ കുന്നോത്ത്. 


Vidya rangam Notice 1 

Vidyarangam Notice 2 

ഇരിട്ടി ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര 
സാമൂഹ്യശാസ്ത്ര പ്രവ്രത്തി പരിചയ ഐ ടി മേള..
2013 ഒക്ടോബർ 21,22 (തികുൾ,ചൊവ്വ)
ജി എച്ച് ച്ച് എസ്, മണത്തണ 

shasthramela notice 1

shasthramela notice 2



19-10-2013 ശനിയാഴ്ച്ച നടത്താൻ തീരുമാനിച്ചിരുന്ന ഇരിട്ടി സബ്ജില്ലയിലെ പേരാവൂർ ക്ലസ്റ്റർ തല കായിക മത്സരങ്ങൾ 25-10-2013 വെള്ളിയാഴ്ച്ച കാലത്ത് 9 മണി മുതൽ പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ വച്ചു നടത്തുന്നതാണെന്ന് എ ഇ ഒ അറിയിച്ചു.